വീടിന് മുകളിൽ വാട്ടർ ടാങ്ക് ഈ ഭാഗത്തോ? സമ്പത്ത് തലയ്ക്ക് മേൽ ചൊരിയും. Water tank and Vasthu shastra.
Автор: Ayiravalli media
Загружено: 2025-01-03
Просмотров: 77136
വാസ്തു ശാസ്ത്രമനുസരിച്ച്, വാട്ടർ ടാങ്കിന്റെ സ്ഥാനം വീട്ടിലെ സമാധാനവും സമൃദ്ധിയും വർദ്ധിക്കുന്നതിന് കാരണമാകുന്നു. ശരിയായ സ്ഥാനത്ത് ടാങ്ക് സ്ഥാപിച്ചാൽ ആരോഗ്യം, ധനം, സമ്പത്ത്, സൗഭാഗ്യം എന്നിങ്ങനെ പോസിറ്റീവ് ഫലങ്ങൾ ഉണ്ടാകുന്നത്. എന്നാൽ തെറ്റായ സ്ഥാനത്ത് സ്ഥാപിച്ചാൽ ദോഷഫലങ്ങളും ഉണ്ടാകാം.
വാട്ടർ ടാങ്കുമായി ബന്ധപ്പെട്ട എല്ലാ വിശ്വാസങ്ങളും അറിയുന്നതിന് വീഡിയോ പൂർണ്ണമായി കാണുക🙏
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: