വരുവിൻ യേശുവിൻ അരികിൽ|Varuvin yeshuvin arikil
Автор: Christian Hymns
Загружено: 2021-11-14
Просмотров: 7200
വരുവിൻ യേശുവിൻ അരികിൽ
എത്ര നല്ലവൻ താൻ രുചിച്ചരികിൽ
വരുവിൻ കൃപകൾ പൊഴിയും
കുരിശിന്നരികിൽ (2)
കൃപമേൽ കൃപയർന്നിടുവാൻ
നമ്മൾ പരമ പാദം ചേർന്നിടുവാൻ
ധാരയിൽ നടന്ന തൻ ചരണം
നിങ്ങള്കാരുളും ശാശ്വത ശരണം
അല്ലും പകലും മുൻപിൽ നിൽപ്പവൻ തുണയായി
പരിശോധനകൾ വരികിൽ
മനം പതറാതാശ്രയിചിടുവിൻ
ബലഹീനതയിൽ കവിയും
കൃപ മതി എന്ന്നാശ്രയിച്ചിടുകിൽ
വിരവിൽ വിനകൾ തീരും സകലവും ശുഭമായി
സ്നേഹിതരേവരും വെടിഞ്ഞാൽ
അതു യേശുവിനോടു നീ പറഞ്ഞാൽ
സ്നേഹിതരില്ല കുരിശിൽ
പെട്ട പാടുകളേഴും തൻ കരത്താൽ
നന്നായി നടത്തും വീട്ടിൽ ചേരും വരെയും
ഒരുനാൾ നശ്വര ലോകം
വിട്ടു പിരിയും നാമതിവേഗം
അങ്ങേ കരയിൽ നിന്നും
നമ്മൾ നേടിയതെന്നറിയും
ലോകം വെറുത്തോർ വിലനാമ്മന്നാള്ളറിയും
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: