𝗙𝗶𝗿𝘀𝘁 𝗘𝗽𝗶𝘀𝗼𝗱𝗲| 𝗠𝗮𝗹𝗮𝗽𝗽𝘂𝗿𝗮𝗺 𝘁𝗼 𝗠𝘂𝗻𝗻𝗮𝗿 ഉല്ലാസയാത്ര | മൂന്നാർ വരെയുള്ള വിശേഷങ്ങൾ |
Автор: Biji Nilambur Vlogs
Загружено: 2021-10-27
Просмотров: 2501
"മൂന്നാർ" തെക്കിൻ്റെ കാശ്മീർ...
മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്‍മേടുകളിലും നീല നിറം പകരും.
കോടമഞ്ഞുപുതച്ച മൂന്നാറിൻ്റെ സൗന്ദര്യം കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ സാധിക്കുമോ?
പലരും ചിന്തിക്കുന്നുണ്ട്......
എന്നാൽ നമ്മുടെ സ്വന്തം ആനവണ്ടി അതിന് അവസ്സരം നൽകുകയാണ്.
"മലപ്പുറത്തു നിന്ന് മൂന്നാറിലേക്ക് ഒരു ഉല്ലാസയാത്ര"
അതൊ വെറും 1000 രൂപക്ക് .
1000 രൂപക്ക് സഞ്ചാരികൾക്ക് മലപ്പുറത്ത് നിന്നും മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്ര, അന്തിയുറങ്ങാൻ കുറഞ്ഞ ചിലവിൽ സ്ലീപ്പർ ബസ്, ചുറ്റിയടിക്കാൻ സൈറ്റ് സീയിംഗ് സർവ്വീസ് (Tourist Spot Entry Fee Additional) എന്നിവ ഈ പാക്കേജിൽ സഞ്ചാരികൾക്ക് ലഭ്യമാണ്.
1000 രൂപക്ക് Super Fast, 1200 രൂപക്ക് Deluxe Bus & 1500 രൂപക്ക് AC Lowfloor bus ഉം available ആണ് (Including 100 for Sleeper & 200 for Sight Seeing, ഭക്ഷണത്തിനുള്ള Cash ഉൾപ്പെടില്ല)
കൂടുതൽ വിവരങ്ങൾക്ക്
കെ എസ്സ് ആർ ടി സി മലപ്പുറം
പ്രദീപ്
+91 99950 90216
റഷീദ്
+91 94472 03014
Phone-0483 2734950
email - mpm@kerala.gov.in
മൂന്നാർ
Phone-04865 230201
email - mnr@kerala.gov.in
#Travelvlog #ആനവണ്ടി #മലപ്പുറം #KL10 #KSRTC #Munnar
▪️For Youtube Promotions & Enquiries
Call/Whatsapp +91 9605513364
▪️Follow Our Facebook Page
/ bijinilamburvlogs
▪️Follow Our Instagram Page
/ bijinilamburvlogs
▪️Follow Our Whatsapp Channel
https://whatsapp.com/channel/0029VaA9...
▪️Follow Our Telegram Channel
https://t.me/bijinilamburvlogs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: