Kashmir Trip Best Season | ഏതു മാസം പോയാൽ എന്തൊക്കെ കാണാം
Автор: Malayali Yathrakal
Загружено: 2025-04-18
Просмотров: 1034
June Trip Itinerary 👇🏻
മഞ്ഞുകാലത്തിന് പുറമെ ഉള്ള കാശ്മീരിന്റെ ഭംഗി കാണാൻ താല്പര്യമുള്ളവർക്കായി ഒരുക്കുന്ന ഓയ് Budget ഗ്രൂപ്പ് ട്രിപ്പ് ആണ് ഇത്.
23 June - Pick Up from Jammu.
23 - Travel to Sri Nagar and Stay.
24 - Exploring the beauty of Pahalgham
25 - Gulmarg
26 - Sri Nagar local sightseeing.
27 - Return to Jammu and Drop at Railwaystation.
Package Cost 10000₹ perhead.
Inclusions 👇🏻
4 breakfast and 4 Dinner
Jammu pickup & Drop
3 days Sightseeing.
1 hr Shikkara Ride.
3 or 4 sharing Accommodation at Budget stay.
ഇത് ഒരു ബഡ്ജറ്റ് പാക്കേജ് ആണ്. ആ കാര്യം പ്രത്യേകമായി ശ്രദ്ധിക്കണം. ശ്രീ നഗറിൽ നിങ്ങൾക്ക് സഹായത്തിനായി മലയാളി ഗൈഡ് കൂടെ ഉണ്ടാവും. ട്രെയിൻ ബുക്കിങ് സഹായം വേണമെങ്കിൽ അതും നൽകുന്നതാണ് ( Charges Apply )
For Package Booking
Whatsapp - 99616 90934
വീഡിയോ ഇൽ പറഞ്ഞിരിക്കുന്ന മാസങ്ങൾ കുറച്ച് വർഷങ്ങളായി കാശ്മീരിൽ യാത്ര ചെയ്ത് ഉണ്ടായ അനുഭവത്തിൽ നിന്ന് ഉള്ളതാണ്. നിങ്ങൾ പോകുമ്പോ പോകാൻ ആഗ്രഹിക്കുന്ന മാസത്തിലെ അപ്പോഴത്തെ സാഹചര്യവും കാലാവസ്ഥയും നോക്കി യാത്ര പ്ലാൻ ചെയ്യാൻ ശ്രദ്ധിക്കണം.
#kashmirtravelplanmalayalam #kashmirseasons
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: