പേരാവൂർ ഗവ. ഐ ടി ഐയിലെ ABVPയുടെ ചരിത്ര വിജയം; സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചാ വിഷയം
Автор: Janam TV
Загружено: 2026-01-17
Просмотров: 4264
സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി കണ്ണൂർ പേരാവൂർ ഗവ. ഐ ടി ഐയിലെ ABVPയുടെ ചരിത്ര വിജയം. സംസ്ഥാനത്തെ ഐടിഐയിലേക്ക് നടക്കുന്ന ഇലക്ഷന്റെ നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ പേരാവൂർ ഐ ടി ഐയിലെ മുഴുവൻ സീറ്റുകളിലും ABVP പ്രതിനിധികൾ എതിരില്ലാതെയാണ് വിജയിച്ചത്. ധീര ബലിദാനി കണ്ണവത്തെ ശ്യാമ പ്രസാദിന്റെ ക്യാമ്പസിൽ ആണ് ABVP ചരിത്രം വിജയം നേടിയത്. കാലങ്ങളായി SFIയുടെ കോട്ടയായിരുന്ന ക്യാമ്പസാണ് ABVP പിടിച്ചെടുത്തത്.
#janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: