കടലും കായലും ഒരുമിക്കുന്ന കാപ്പിൽ ബീച്ച് | Kappil beach varkala trivandrum
Автор: Chronicles of Rishi
Загружено: 2025-09-25
Просмотров: 214
തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ് കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമീറ്റർ മാറിയാണു ഇതു സ്ഥിതി ചെയ്യുന്നത്.[1] കടലിനും കായലിനും ഇടയിൽ ആയി നിലകൊള്ളുന്ന ഈ ചെറു ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്. ഇവിടെ ബൊട്ട് ക്ലബ്ബും റിസൊർട്ടുകളും ഉണ്ട്.കൊല്ലത്ത് നിന്നും 26.1 കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെ എത്താം.കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിന് ആളുകൾ ഇവിടെ ദിവസേന വരുന്നു.
follow me on
instgram: / chronicles.of.rishi
facebook: / chroniclesofrishi
#kappilbeach#varkala#tourist #beaches#surfing#keralatouristplaces
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: