Yeshunayakan Samadhana Dayakan
Автор: Sumi Sunny Official
Загружено: 2020-09-23
Просмотров: 17664
Evergreen Christian Melody by T K Samuel | Vocal- Sumi Sunny| Orchestra - V J Pratheesh| Video Edit - Nithin Jaison
യേശു നായകൻ സമാധാനദായകൻ
നിനക്കെന്നും ധനമേ
എന്തിനാകുലം കലരുന്നെൻ മനമേ!
നിൻ സഹായകൻ അവൻ ശക്തനാകയാൽ
നിനക്ക് നിർഭയമേ
ലോക പോരിതിൽ അനുദിനം ജയമേ..
നീയിന്നധികം ധനിയാകാൻ നിധിയാം
തീയിലൂതികഴിച്ച പൊൻമതിയാം
ഭൂവിൽ ക്രിസ്തുവുള്ളവനെപ്പോൾ
ഇത്ര മാ ധനികനില്ലറിക
എന്തിനാകുലം കലരുന്നെൻ മനമേ?
ലോകധനം സൗഖ്യ മാർഗമായി കരുതി
പോകും നരർക്കുള്ള
വിനക്കില്ലൊരാറുതി
എന്നാൽ ക്രിസ്തുവിൽ സമാധാനം
നിത്യമാം സുഖദാനം അരുളും
എന്തിനാകുലം കലരുന്നെൻ മനമേ?
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: