524 ശ്രീമഹാഭാഗവതം – SreeMahaBhagavatham - श्रीमहाभागवतम् (ഭഗവാനെതേടി - ഭാഗവതത്തിലൂടെ)@shripuram
Автор: Shripuram
Загружено: 2025-10-01
Просмотров: 1356
ചതുർത്ഥസ്കന്ധം - പതിമൂന്നാമദ്ധ്യായം - ഭാഗം - 02, ധ്രുവൻ്രെ വംശവർണ്ണനവും, അതിൽപ്പെട്ട അംഗൻ സ്വപുത്രനായ വേനൻ്റെ ദുഷ്പ്രവൃത്തിയിൽ നിരാശനായി സ്വഗൃഹംവിട്ടു പോകുന്നതും@shripuram
A Pointer toward FREEDOM @shripuram
ശ്രീമഹാഭാഗവതം – SreeMahaBhagavatham – श्रीमहाभागवतम्
(ഭഗവാനെതേടി - ഭാഗവതത്തിലൂടെ, സ്വസ്വാതന്ത്ര്യത്തിലേക്കൊരു വഴികാട്ടി)
ശ്രീമഹാഭാഗവത കഥകളെ ഭക്തിസാന്ദ്രമായ പുരാണ കഥകൾ എന്ന നിലയിൽ നിന്നും മാറി അതിലെ ഓരോ സംഭവങ്ങളും നമ്മളിൽ നടക്കുന്നതും, നമ്മുടെ ബോധ തലങ്ങളിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെ തിരിച്ചറിയുവാൻ എങ്ങനെ സഹായകരമാക്കാം എന്നുമാണ് നമ്മൾ നോക്കി കാണാൻ ഉദ്ദേശിക്കുന്നത്. സത്യാന്വേഷകർക്ക് സഹായകരമായ ഉപായങ്ങൾ പലതും ഒളിഞ്ഞിരിക്കുന്ന മഹാഭാഗവതം ഭോഗമോക്ഷങ്ങൾക്കും കാരണമാകുന്നു. ഭാവനാത്മകമായ ശ്രവണത്തിലൂടെ സ്വജീവിതത്തിൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്താൻ മുടങ്ങാതെ കാണാൻ ശ്രദ്ധിക്കുക.
#SrimadBhagavatham #Vishnupuranam #Puranam #Vaishnavam #GirishkumarL #Shripuram #Spiritual #Bhagavatham #Sadhana #Speech #Talk #KashmirShaivisam #BhagavatGita #God #Sreekrishna
Watch full video:-
• 524 ശ്രീമഹാഭാഗവതം – SreeMahaBhagavatham - ...
Shripuram Trust Videos,
Lecture by Sri. Girish Kumar L.
Shripuram Tantra research centre.
www.shripuram.org
facebook:
/ shripuramtrust
twitter:
/ shripuram
instagram:
https://www.instagram.com/shripuram.s...
Website:
www.shripuram.org
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: