സോളാർ വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഭാവിയിൽ ദുഃഖിക്കേണ്ടിവരും |New Solar Rule!
Автор: Ebadu Rahman
Загружено: 2025-10-18
Просмотров: 4739
നേരിട്ടുള്ള പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മീഷൻ്റെ വെബ്സൈറ്റിൽ (www.erckerala.org) നൽകിയിരിക്കുന്ന ലിങ്ക് (kserc.sbs/re2025/) മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷൻ 2025, ഒക്ടോബർ 10, രാവിലെ 10 മണി മുതൽ ആരംഭിക്കും.
തിരുവനന്തപുരത്തെ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ 2025, ഒക്ടോബർ 19 വൈകുന്നേരം 5 മണി വരെയാണ്.
മറ്റ് സ്ഥലങ്ങളിലെ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ 2025, ഒക്ടോബർ 24 വൈകുന്നേരം 5 മണി വരെയാണ്.
പ്രസ്തുത തെളിവെടുപ്പിൽ ഓൺലൈൻ പൊതുതെളിവെടുപ്പിൽ പങ്കെടുക്കാത്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും.
പൊതുതെളിവെടുപ്പ് സംബന്ധിച്ച് മറ്റു വിവരങ്ങൾക്കായി കമ്മീഷൻ്റെ വെബ്സൈറ്റ് (www.erckerala.org) സന്ദർശിക്കുക.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: