KTU വിദ്യാർത്ഥികൾക്കായി | A message to Engineering Students
Автор: PahayanTalks
Загружено: 2019-03-28
Просмотров: 52726
ഒന്നര ആഴ്ച്ച മുൻപ് KTU students എന്ന വെബ്സൈറ്റ് നടത്തുന്ന അഹമ്മദ് സമീപിച്ചു KTU വിന്റെ ആദ്യത്തെ ബാച്ച് പുറത്തിറങ്ങുന്നു എന്നും പറഞ്ഞു.... കേരളത്തിലെ എല്ലാ എഞ്ചിനീറിങ് കോളേജുകളും ഏകീകരിച്ച് ഒരു യൂണിവേഴ്സിറ്റി ആക്കിയതിന് ശേഷം ആദ്യം പുറത്തിറങ്ങുന്ന ബാച്ച്...
https://www.ktustudents.in/ എന്ന വെബ്സൈറ്റും അവരുടെ യൂട്യൂബ് ചാനലായ / @ktustudents വളരെ ഏറെ പ്രശംസ അർഹിക്കുന്നുണ്ട് വിദ്യാഭ്യാസത്തിന്റെ നവീനതയുടെ ഭാഗമാണ് വിദ്യാർത്ഥികൾ തന്നെ തുടങ്ങുന്ന ഇത് പോലുള്ള സംരംഭങ്ങൾ.. പിന്നെ വിഡിയോയിൽ പറഞ്ഞത് പോലെ ഞാനുമായി ഔദ്യാഗികമായി കണക്റ്റ് ചെയ്യാൻ താല്പര്യമുള്ള KTU വിദ്യാർത്ഥികൾക്കായി എന്റെ LinkedIn: / vinodn
പഹയൻ
Instagram: / instapahayan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: