ഒന്നാം ചരമ വർഷം
Автор: TDC KERALA
Загружено: 2025-12-20
Просмотров: 444
#വി.ബൈബിളിൽ നാം വായിക്കുമ്പോൾ മനസ്സിലാക്കുന്നു .ഏറ്റവും കൂടുതൽ ജനം മരണാനന്തര ശുശ്രൂഷയിൽ പങ്കെടുത്തത് യേശുവിൻ്റ മരണത്തിൽ
റവ . ഡോ. പയസ് മലേകണ്ടത്തിൽ
കല്ലൂർക്കാട് പുൽപ്പറമ്പിൽ ജോസ് പി . കെ യുടെ ഒന്നാം ചരമ വർഷം ഇന്ന് 20-12-2025 ( ശനി ) രാവിലെ 11 ന് കല്ലൂർക്കാട് സെ. അഗസ്റ്റിൻസ് ദേവാലയത്തിൽ വി.കുർബാനയും .കബറിടത്തിൽ പ്രത്യേക പ്രാർത്ഥനയും നടന്നു . വി.കുർബാനക്ക് കോതമംഗലം രൂപതാ അധ്യക്ഷൻ മാർ .ജോർജ്ജ് മoത്തി കണ്ടത്തിൽ നേതൃത്വം നൽകി. വികാരി ജനറാൾ പയസ് മലകണ്ടത്തിൽ സന്ദേശം നൽകി .വൈദികർ,സിസ്റ്റേഴ്സ്,ഷ്ട്രീയ സാമൂഹ്യ ,സാംസ്കാരിക മേഖലകളിലെ, നിരവധി പേർ ശുശ്രൂഷയിലും പാരീഷ് ഹാളിൽ ഒരുക്കിയ സ്നേഹ വിരുന്നിലും പങ്കെടുത്തു . ജോസ് ചേട്ടൻ്റെ മരണദിവസവും ഇത്രയും ജനം പങ്കെടുക്കാൻ ഉണ്ടായ സാഹചര്യം ഇന്ന് എനിക്ക് മനസ്സിലായി. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ .🙏
....................
TDC ന്യൂസിന്റെ വീഡിയോ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ
Whatsapp.
https://chat.whatsapp.com/DiLgKX0cnqy...
Facebook page
/ ..... .
YouTube
/ @tdckeralanews . #TDCKERALA
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
Email : https://[email protected]
Instagram : / the_tdc_official
FB: https://fb.com/thetdc123
Twitter : / tdckerala
TELEGRAM CHANNEL : https://t.me/tdckeralaofficial
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: