ബുധ മഹാദശ അറിയേണ്ടതെല്ലാം
Автор: V ANAND
Загружено: 2021-11-18
Просмотров: 11802
ഞാൻ എൻ വി ആനന്ദ് നായർ, Astrologer
ജോതിഷം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട ഒന്നാണ്. മനുഷ്യ ജീവിതത്തെ സത്യ ധർമ്മത്തിൽ ക്രമപ്പെടുത്തുക എന്നതാണ് ജ്യോതിഷത്തിലൂടെ മനസ്സിലാക്കേണ്ടത്.
മനുഷ്യൻറെ വാസ്തവിക ബോധത്തിന് നിരക്കാത്തതും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ അസത്യ പ്രസ്താവനകളോ ആശയങ്ങളോ എൻറെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതല്ല.
ജ്യോതിഷ ശാസ്ത്രത്തെ മലിനീകരിക്കുന്നതും കളങ്കപ്പെടുത്തുന്നതുമായ പരിഹാര നിർദ്ദേശങ്ങളോ കപട മാർഗ്ഗനിർദ്ദേശങ്ങളോ എൻറെ പക്കൽനിന്ന് ലഭ്യമാകില്ല.
ജ്യോതിഷത്തിലൂടെ ഉള്ള പരിഹാര നിർദ്ദേശങ്ങൾക്കും ജാതക വിശകലനത്തിനും ബന്ധപ്പെടുക
ആനന്ദ് നായർ
ജ്യോതിഷ കലാശാല
പട്ടാമ്പി
പാലക്കാട്
8281214361
[email protected]
ബുധ ദശ അറിയേണ്ടതെല്ലാം
#jyothisham#ജ്യോതിഷം#jyothisham malayalam#Astrology#Astro malayalam#online astrologer#Kerala astrologer#famous astrologer#malayalam astrology#
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: