State School Kalothsav Mappilappattu | MANITHAM KELUNKAL| FEBNA BINTH |SHIHAB AREEKODE | BADARUDHEEN
Автор: Shihab Areekode
Загружено: 2024-05-09
Просмотров: 24166
Lyrics : BADARUDHEEN PARANNUR
Music : SHIHAB AREEKODE
Singer: FEBNA BINTH AREEKODE
ത്വാഇഫ്
രചന: ബദറുദ്ദീൻ പാറന്നൂർ
ഇശൽ: പുകൾന്ദന്ന് ആച്ചൽ ചുരുട്ട് നീട്ടം
സംഗീതം: ശിഹാബ് അരീക്കോട്
...........
മാനിദംകേൾ ഉങ്കൾ താനവൻ തേനിശൽ ലങ്കുംതിക പങ്കിയെങ്കും മതി റങ്കിൽ
മെഹബൂബർ ത്വാഇഫിൽ
മന്നവൻ ഇംഗിതം ചാറ്റി
ഉന്നവെ ഇമ്പിദം ആട്ടി മഹമൂദരെ... തെരുവതിൽ എതിരിൽ
ചെപ്പിടെ ഇപ്പടി ദുട്ടരാ തട്ടതിൽ
ചിപ്പമാ ചിപ്പിയുൾ മുത്തെതിരിട്ടവർ
കൂടും ചേടരോടും കൊതിയോടുൾ കാടർ കേടർ ഓതി യാ അദുsവ്വല്ലാഹ്
.........
മേനി തങ്കൾ ഹാനിയെങ്കും തായിഫിലായ്
അടി ഇടി ബഡാ ഹജർ എടുത്തവർ ഓടീടലായ് (2)
വങ്കരത്തനം ചിങ്കരെ ഇത്തനം
ചെന്നിണം ചിന്തിടെയ് മുന്തും രിജിലിടം
അവർ തൻ വികൃത പ്രകൃതം സഹജം
സുകൃത തിമൃദം മഹ്ബൂബരാൽ
അളുദൊളുകിടലായ്
ചെണ്ട് ബിണ്ടെ മതി
കിണ്ടെരെണ്ടും ചതി
ഒണ്ടൻ എൻ നായനെ കണ്ടിടുകിത്തിദി
പോതിൽ തദിയോതും നബിയോടുൾ ഖേദം ഓതി ചോതി യാ റസൂലല്ലാഹ്.....
.................
മാനിയുങ്കൾ കൂപ്പിടുമെൻ താനോനിലായ്
ഉദിമതിയൊടു മുദ കൊതിത്തവർ ഏശീടലായ് (2)
എങ്കൾ ഇത്തനം മുന്തിരി മുത്തണം ചിങ്കർ ഉത്ബത്തും ശൈബത്തോരിത്തനം
സുവിധം സുകൃതം പുകിന്തും
സുവിതം സഹൃദം മികന്തും
മതി നൂറിനാൽ ..
മുദ മദദൊടുവിൽ..
യെണ്ടുകൊണ്ടിക്കഥ ബിണ്ടെ റാവി ബദ്ർ
ചണ്ടൻ അവൻതെളി പണ്ടവൻ തൻ ഒളി
യേകും മിക നൂറിൻ സദി സാരം
ഹാദി ദൂതരോതി
യാ ഇബാദല്ലാഹ് .....
..........
മാനിമ്പപ്പൂങ്കരൾ ബിങ്കീടലായ്
തിദി ഇതിനൊടു
തുദി പുകിന്തിടാൻ ഓതീ ടലായ്
തിങ്കൾ ഇമ്പിദം ബിങ്കവെ തങ്കിടം
ബങ്കനത്താലം ജബ്റാഈൽ എമ്പിടെയ്
ജബലൊന്നജബിൽ സുവിജം
നിജമായ് അജലൊന്നുചിതം
അനുമതിയിടുകിൽ.. മഹ് മൂദ രേ...
കെണ്ടൻ എമ്പിട്ടതിൽ കിണ്ടരെ ബിട്ടുടൻ
കുണ്ടലർ ഇമ്പിദം ചെണ്ടിടും പൊന്തലം നേടും ...മികവോരായ് ഇവരാലും
നോടി മേതർ ഹാദി
യാ സ്വഫിയ്യല്ലാഹ്....
#schoolkalothsav #mappilappattufirst #traditionalsongs #mappilappattu #manithamkelunkal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: