Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ഹാര്‍ട്ട് അറ്റാക്ക്‌ വന്ന ഒരാള്‍ക്ക് ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുന്നത് കണ്ടിട്ടുണ്ടോ ഇല്ലങ്കില്‍ ഇതാ

Автор: Baiju's Vlogs

Загружено: 2020-09-16

Просмотров: 2447895

Описание:

Baiju's Vlogs Contact Number +917034800905
മനുഷ്യനെ എല്ലാക്കാലത്തും പേടിപ്പിക്കുന്ന രോഗങ്ങളിൽ ഇന്നും ഹാർട്ട് അറ്റാക്കിന്റെ സ്ഥാനം മുൻപന്തിയിൽ തന്നെയാണ്. ചെറിയ നെഞ്ചുവേദന പോലും ഹാർട്ട് അറ്റാക്കിന്റെ സൂചനയാണോ എന്ന ആശങ്കയില്ലാത്തവർ നമ്മുടെ ഇടയിൽ ഇല്ലെന്ന് തന്നെ പറയാം.

നിരന്തരമായ ബോധവത്കരണപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നമ്മൾ എല്ലാവരും തന്നെ ഹൃദ്രോഗത്തെക്കുറിച്ചും അതിനുള്ള വിവിധ ചികിത്സാമാർഗ്ഗങ്ങളെക്കുറിച്ചും അറിവുള്ളവരായി മാറിയിട്ടുണ്ട്. അങ്ങനെ അകാലത്തിൽ പൊലിഞ്ഞു പോയേക്കാമായിരുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതങ്ങൾ ഹൃദയാഘാതലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ പ്രഥമശുശ്രൂഷ നൽകി സമയം പാഴാക്കാതെ ഹോസ്പിറ്റലുകളിൽ എത്തിച്ചു തിരിച്ചു പിടിക്കാനുള്ള പ്രാഗത്ഭ്യം ഇന്ന് നമുക്കുണ്ട്.

ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നമ്മൾ സർവ്വസാധാരണമായി കേൾക്കുന്ന വാക്കുകളാണ് ബ്ലോക്ക്, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയൊക്കെ; പക്ഷെ ഇതൊക്കെ എന്താണ്, എന്തൊക്കെയാണ് ആൻജിയോഗ്രാമും , ആൻജിയോപ്ലാസ്റ്റിയും തമ്മിൽ ഉള്ള വ്യത്യാസങ്ങൾ എന്നീ കാര്യങ്ങളെക്കുറിച്ച് നമ്മിൽ നല്ലൊരു പങ്ക് ആളുകൾക്കും വ്യക്തമായ ധാരണയില്ല എന്നുള്ളതാണ് യാഥാർഥ്യം. നമ്മുടെ ഈ ആശയക്കുഴപ്പം ഒഴിവാക്കുകയാണ് തികച്ചും വ്യത്യസ്തമായ ഈ വീഡിയോയിലൂടെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ദന്മാരായ Dr. Rajesh Muraleedharan- നും Dr. Raghuram A. Krishnan- നും ചെയ്യുന്നത്. കാത്ത്-ലാബ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ എങ്ങനെയാണ് , എന്തൊക്കെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ചെയ്യുന്നത് എന്ന് തീർത്തും ലഘുവായ ഭാഷയിൽ വിശദീകരിക്കുന്നു. വീഡിയോയിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ എങ്ങനെയാണ് , എന്തൊക്കെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ചെയ്യുന്നത് എന്ന് തീർത്തും ലഘുവായ ഭാഷയിൽ വിശദീകരിക്കുന്നു.

ഹാര്‍ട്ട് അറ്റാക്ക്‌ വന്ന ഒരാള്‍ക്ക് ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുന്നത് കണ്ടിട്ടുണ്ടോ ഇല്ലങ്കില്‍ ഇതാ

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

കൊളസ്ട്രോളിന് മരുന്ന് കഴിക്കേണ്ടത് എപ്പോഴാണ്.? അപകടകാരി ആകുന്നത് എപ്പോൾ.?

കൊളസ്ട്രോളിന് മരുന്ന് കഴിക്കേണ്ടത് എപ്പോഴാണ്.? അപകടകാരി ആകുന്നത് എപ്പോൾ.?

എന്താണ് Angiogram Angioplasty

എന്താണ് Angiogram Angioplasty

Quando é Indicada a Angioplastia

Quando é Indicada a Angioplastia

Техника баллонной блокады боковой ветви. Сложное бифуркационное поражение. Успешная ЧКВ ЛАД, шаг ...

Техника баллонной блокады боковой ветви. Сложное бифуркационное поражение. Успешная ЧКВ ЛАД, шаг ...

Ужасное поражение левой коронарной артерии! Субтотальная окклюзия на 99%, успешное чрескожное кор...

Ужасное поражение левой коронарной артерии! Субтотальная окклюзия на 99%, успешное чрескожное кор...

മുട്ട കഴിക്കുന്നവരാണോ എങ്കിൽ ശ്രദ്ധിക്കുക | Dr Manoj Johnson

മുട്ട കഴിക്കുന്നവരാണോ എങ്കിൽ ശ്രദ്ധിക്കുക | Dr Manoj Johnson

ഓപ്പറേഷൻ ചെയ്യുമ്പോൾ ഒരു അനസ്തേഷ്യ ഡോക്ടറുടെ റോൾ  എന്താണെന്നറിയാമോ?#surgery #anesthesia #operation

ഓപ്പറേഷൻ ചെയ്യുമ്പോൾ ഒരു അനസ്തേഷ്യ ഡോക്ടറുടെ റോൾ  എന്താണെന്നറിയാമോ?#surgery #anesthesia #operation

2232 : ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞു വ്യായാമം ആഹാരം എങ്ങനെ? | Food & Exercise after heart attack

2232 : ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞു വ്യായാമം ആഹാരം എങ്ങനെ? | Food & Exercise after heart attack

aVR-the forgotten EKG lead in ACS.!Left main LM 90% ostial calcified lesion. IVL lithotripsy & PCI.

aVR-the forgotten EKG lead in ACS.!Left main LM 90% ostial calcified lesion. IVL lithotripsy & PCI.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ മുഴുവൻ ഉരുകി പുറത്തു പോകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ മുഴുവൻ ഉരുകി പുറത്തു പോകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson

നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson

നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson

ഹൃദയം നമ്മോട് വയ്യെന്ന് പറയുമ്പോൾ ഗ്യാസ് എന്ന് പറയരുതേ എന്താണ് ആൻജിയോഗ്രാം?  ചെയ്യുന്നത് കാണാം!!

ഹൃദയം നമ്മോട് വയ്യെന്ന് പറയുമ്പോൾ ഗ്യാസ് എന്ന് പറയരുതേ എന്താണ് ആൻജിയോഗ്രാം? ചെയ്യുന്നത് കാണാം!!

ഹാർട്ട് അറ്റാക്ക് ആണോ ? അതോ ഗ്യാസോ ? കണ്ടുപിടിക്കാം easy ആയി | Dr Faem | Heart attack or Gas trouble

ഹാർട്ട് അറ്റാക്ക് ആണോ ? അതോ ഗ്യാസോ ? കണ്ടുപിടിക്കാം easy ആയി | Dr Faem | Heart attack or Gas trouble

ഹാർട്ട് അറ്റാക്കിനു കാരണമാവുന്ന ഭക്ഷണങ്ങൾ | Avoid These Foods To Prevent Heart Attack

ഹാർട്ട് അറ്റാക്കിനു കാരണമാവുന്ന ഭക്ഷണങ്ങൾ | Avoid These Foods To Prevent Heart Attack

Advanced Angioplasty for 100% Artery Blockages: Avoiding Surgery | Apollo Hospitals

Advanced Angioplasty for 100% Artery Blockages: Avoiding Surgery | Apollo Hospitals

ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Angioplasty malayalam

ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Angioplasty malayalam

ഈ മിശ്രിതം തയാറാക്കി ഒരു സ്പൂൺ കഴിച്ചാൽ .കരൾ ക്ലീൻ ആകും കരളിലെ വിഷാംശം പുറത്തുപോകും/Dr Manoj Johnson

ഈ മിശ്രിതം തയാറാക്കി ഒരു സ്പൂൺ കഴിച്ചാൽ .കരൾ ക്ലീൻ ആകും കരളിലെ വിഷാംശം പുറത്തുപോകും/Dr Manoj Johnson

ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Angioplasty

ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Angioplasty

ബിപിക്ക് മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ

ബിപിക്ക് മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ

ഫാറ്റിലിവർ എളുപ്പം മാറുവാൻ ചില നാച്ചുറൽ ഒറ്റമൂലികൾ. ഫാറ്റിലിവർ ഉള്ളവർ ഉപേക്ഷിക്കേണ്ട 5 കാര്യങ്ങൾ

ഫാറ്റിലിവർ എളുപ്പം മാറുവാൻ ചില നാച്ചുറൽ ഒറ്റമൂലികൾ. ഫാറ്റിലിവർ ഉള്ളവർ ഉപേക്ഷിക്കേണ്ട 5 കാര്യങ്ങൾ

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com