Grafting Success rate above 95% |ഗ്രാഫ്റ്റിംഗ് വിജയശതമാനം 95 % നു മേൽ കിട്ടാൻ| Malayalam|PART ONE
Автор: PIPER PEPPERS
Загружено: 2026-01-01
Просмотров: 2869
പൈപ്പർ കൊളുബ്രീനത്തിൽ ( തിപ്പലിയിൽ ) കുരുമുളക് ഗ്രാഫ്റ്റ് ചെയ്യു ന്ന രീതി വിവരിക്കുന്ന ധാരാളം വീഡിയോകൾ യൂറ്റ്യൂബിൽ ഉണ്ടെങ്കിലും പരിചയ സമ്പന്നരായ കർഷകർക്കു പോലും ഗ്രാഫ്റ്റിൻ്റെ വിജയ ശതമാനം 50% നു മേൽ ഉയർത്താൻ കഴിയാറില്ല. പ്രത്യേകിച്ചും ചൂടു കൂടിയ കാലാവസ്ഥ ഉള്ള ലോറേഞ്ച് ഏരിയാ കളിൽ. എന്നാൽ ഗ്രാഫ്റ്റിങ്ങിൻ്റെ Success rate 95% നു മേൽ ഉയർത്താൻ കഴിയുന്ന രീതി പരീക്ഷിക്കൂ 100% വിജയം ഉറപ്പാണ്.
#Agriculture #Grafting #plants #PIPERPEPPERS #Successrate #Bushpepper #Kerala #Malayalam #natural #ecofriendly #farming #gardening #garden #natural #Blackpepper #organicfarming #ecofriendlyliving #terracegardenindia
PLEASE SUBSCRIBE & SHARE
PIPER PEPPERS
RAJKUMAR.T.S
Sreenilayam
Mattappally
Nooranad
Alappuzha
PHONE : 9447253546
E.Mail - tsrajku@gmail.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: