Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

സൗരയൂഥത്തിൽ | SOURAYOODHATHIL | Cover version by Leela Joseph | Salil Chowdhury | ONV | Vani Jairam

Автор: JUGNU - Leela Joseph's Melodies

Загружено: 2022-01-28

Просмотров: 124675

Описание:

തന്റെ മാസ്മരികസംഗീതത്താൽ ജനമനസ്സുകളെ കീഴടക്കിയ സംഗീതമാന്ത്രികനായിരുന്നു "സലിൽദാ" എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന സലിൽ ചൗധരി. പാശ്ചാത്യ- പൗരസ്ത്യ സംഗീതപാരമ്പര്യങ്ങളെ അത്യന്തം ഭംഗിയായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു വ്യത്യസ്തശൈലി പിന്തുടർന്നിരുന്ന അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും വരുംതലമുറകളെപ്പോലും ആകർഷിയ്ക്കാൻ കഴിവുള്ള സൂപ്പർ ഹിറ്റുകളാണ്. 13 ഇന്ത്യൻ ഭാഷകളിലായി 150-ൽപ്പരം സിനിമയിലെ ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. മലയാളത്തിൽ, ഏതാണ്ട് 27 സിനിമകൾക്കായി 110 -ഓളം മനോഹര ഗാനങ്ങൾ !! അതിലൊന്നാണ്, സ്വപ്നം (1973) എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ... എന്നുതുടങ്ങുന്ന ഗാനം. മലയാളത്തിന്റെ മഹാകവി ഒ. എൻ. വി. കുറുപ്പിന്റെ തൂലികയിൽ വിരിഞ്ഞ അതിസുന്ദരമായ വരികളാണ് ഈ ഗാനത്തിന്റെ വലിയ സവിശേഷത. പ്രശസ്ത ഗായിക വാണി ജയറാമിന്റെ അതുല്യ ശബ്ദം ഈ ഗാനത്തിന്റെ ആസ്വാദ്യതയ്ക്ക് ഏറെ മാറ്റ് കൂട്ടി. ഗാനത്തിന്റെ ഒരു കവർ വേർഷൻ.

Cover version by Leela Joseph

Original song credits:
Lyrics - ONV Kurup
Music- Salil Chowdhury
Vocal - Vani Jairam

Video credits:
Conceived by - Thomas Sebastian
Cameraman - Jobin Kayanad
Editor - Reckson Joseph
Associate Director - Shyamlin Jacob
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.

Keyboard programming: Venu Anchal
Flute: Anil Govind

സൗരയൂഥത്തിൽ | SOURAYOODHATHIL | Cover version by Leela Joseph | Salil Chowdhury | ONV | Vani Jairam

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

Sourayudhathil

Sourayudhathil

Джем – Лила Джозеф

Джем – Лила Джозеф

ИХ ПОГУБИЛА ТУПОСТЬ: 10 САМЫХ ТУПЫХ МАРШАЛОВ СССР, ЧЬИ ПРОВАЛЫ СКРЫВАЛИ ОТ НАРОДА

ИХ ПОГУБИЛА ТУПОСТЬ: 10 САМЫХ ТУПЫХ МАРШАЛОВ СССР, ЧЬИ ПРОВАЛЫ СКРЫВАЛИ ОТ НАРОДА

Ninne njan enthu vilikkum (Prasad )

Ninne njan enthu vilikkum (Prasad )

Saradindu | ശരദിന്ദു | Cover version by Leela Joseph and Ravisankar | ONV | MBS | Ulkkadal | ഉൾക്കടൽ

Saradindu | ശരദിന്ദു | Cover version by Leela Joseph and Ravisankar | ONV | MBS | Ulkkadal | ഉൾക്കടൽ

Джем – സൗരയൂഥത്തിൽ | SOURAYOODHATHIL | Cover version by Leela Joseph | Salil Chowdhury | ONV | Vani Jairam

Джем – സൗരയൂഥത്തിൽ | SOURAYOODHATHIL | Cover version by Leela Joseph | Salil Chowdhury | ONV | Vani Jairam

Поль Мариа, удивительная музыка на все времена!

Поль Мариа, удивительная музыка на все времена!

ЧТО СДЕЛАЛ АНДРОПОВ С НАСИЛЬНИКАМИ СВОЕЙ ДОЧЕРИ? КГБ ДЕЙСТВОВАЛ без пощады!

ЧТО СДЕЛАЛ АНДРОПОВ С НАСИЛЬНИКАМИ СВОЕЙ ДОЧЕРИ? КГБ ДЕЙСТВОВАЛ без пощады!

#SS9 സൗപർണ്ണികാമൃത വീചികൾ എന്ന ഭക്തിസാന്ദ്ര ഗാനവുമായി നന്ദ

#SS9 സൗപർണ്ണികാമൃത വീചികൾ എന്ന ഭക്തിസാന്ദ്ര ഗാനവുമായി നന്ദ

മഞ്ഞണിക്കൊമ്പിൽ | Manjanikkombil | Cover version by Leela Joseph | Jerry Amaldev

മഞ്ഞണിക്കൊമ്പിൽ | Manjanikkombil | Cover version by Leela Joseph | Jerry Amaldev

SOURAYUDATHIL VIDARNNORU...(SREEJAYA DIPU)

SOURAYUDATHIL VIDARNNORU...(SREEJAYA DIPU)

Flowers Top Singer 2 | Asna | Himashaila Saikatha Bhoomiyil...

Flowers Top Singer 2 | Asna | Himashaila Saikatha Bhoomiyil...

Marie Laforet (Мари Лафоре) - 5 самых популярных и лучших песен

Marie Laforet (Мари Лафоре) - 5 самых популярных и лучших песен

СНОВА ОСЕНЬ🍁 Сборник ЛУЧШИХ Мелодий от которых мурашки по телу! Feel the Autumn Vibe 2025

СНОВА ОСЕНЬ🍁 Сборник ЛУЧШИХ Мелодий от которых мурашки по телу! Feel the Autumn Vibe 2025

7 оперных арий, которые должен знать каждый

7 оперных арий, которые должен знать каждый

വയലാറിന്റെ മണ്ണിൽ പിറന്ന മലയാളികളുടെ മഹാകവി വയലാറിന്റെ അനശ്വര ഗാനങ്ങൾ  | HITS OF VAYALAR

വയലാറിന്റെ മണ്ണിൽ പിറന്ന മലയാളികളുടെ മഹാകവി വയലാറിന്റെ അനശ്വര ഗാനങ്ങൾ | HITS OF VAYALAR

വാണിയമ്മയുടെ മധുര ശബ്ദത്തിൽ മനസ് നിറഞ്ഞ് താരങ്ങൾ | Vani Jayaram | Kairali TV

വാണിയമ്മയുടെ മധുര ശബ്ദത്തിൽ മനസ് നിറഞ്ഞ് താരങ്ങൾ | Vani Jayaram | Kairali TV

Nirangal than nrutham | നിറങ്ങൾ തൻ നൃത്തം | Old Malayalam song | Cover by Leela Joseph | ONV | MBS

Nirangal than nrutham | നിറങ്ങൾ തൻ നൃത്തം | Old Malayalam song | Cover by Leela Joseph | ONV | MBS

സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമീ | Salil Chowdhury | Athira Rajeesh | Swapnam

സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമീ | Salil Chowdhury | Athira Rajeesh | Swapnam

Tom Jones, Engelbert, Paul Anka, Matt Monro, Carpenters | Golden Oldies 50s 60s 70s Love Songs

Tom Jones, Engelbert, Paul Anka, Matt Monro, Carpenters | Golden Oldies 50s 60s 70s Love Songs

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]