Battery / Lead Acid Battery / Lead Acid Battery Maintainance / ബാറ്ററി മെയിൻറനൻസ്
Автор: LEVEL UP ACADEMY
Загружено: 2025-10-05
Просмотров: 150
വിവിധതരം ബാറ്ററികൾ ഇന്ന് ലഭ്യമാണ്. കാലാകാലമായി നമ്മൾ ഉപയോഗിച്ചുവന്ന Lead Acid Battery കൾ ഇന്നും നമ്മൾ ഉപയോഗിച്ചുവരുന്നു. പെട്രോൾ - ഡീസൽ വാഹനങ്ങളിൽ ഇത് ഒഴിച്ചുകൂടാൻ വയ്യാത്തതാണ്. ലിഥിയം അയൺ ബാറ്ററികൾ, ലിഥിയം ഫോസ്ഫേറ്റ് ബാറ്ററികൾ എന്നിവയിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിൻറെ വർധിച്ച ആമ്പിയർ ആണ്.
ഒരു ലഡ് ആസിഡ് ബാറ്ററി എങ്ങനെ പ്രവർത്തിക്കുന്നു എന്നും അത് എങ്ങനെ മെയിൻറ്റയിൻ ചെയ്യാം എന്നുമാണ് ഈ വീഡിയോയിൽ പറയുന്നത്.
#battery
#electricity
leadacidbattery
#solar
#electricalengineering #electronics
#levelupacademy
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: