ഉന്നതസിംഹാസനേ മഹിതാൽ.....സകലാധിപനേ! നിൻ സ്നേഹിത | Ellen Thomas
Автор: Anoop K Baby
Загружено: 2019-08-24
Просмотров: 61169
#SyrianOrthodox #Jacobite #JacobiteSyrianOrthododx #JacobiteQurbano
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരസ്യകുർബ്ബാന ശുശ്രൂഷക്കായി തിരശ്ശീല നീക്കുന്നതിന് മുമ്പുള്ള "ഉന്നതസിംഹാസനേ മഹിതാൽ" എന്നു തുടങ്ങുന്ന ഗീതം സ്പഷ്ടവും വ്യക്തവുമായി വളരെ മനോഹരമായി ദൈവത്തിൽ ആശ്രയിച്ചു പാടിയിരിക്കുന്നത് അനുഗ്രഹീത ഗായിക - Ellen Thomas, St. Ignatius Jacobite Syrian Orthodox Cathedral, Dubai
Keybord and Mixing : Sajan Koshy
ഉന്നതസിംഹാസനേ മഹിതാൽ വാഴു-ന്നുന്നതനാ-
വാഴ്ത്തപ്പെട്ടോൾ തന്മടിയിൽ സ്വഹിതാ-ൽ ഘോഷിതനായ്
ഭൂതല നാനാഭാ-ഗത്തും
നിവസിപ്പിക്കുക നിൻ ശാ-ന്തി
സകലാധിപനേ! നിൻ സ്നേഹിത നിബിയർ പ്രാർത്ഥനയാൽ
നിൻ സുവിശേഷം ഘോഷിച്ചോർ ശ്ലീഹർ യാചനയാൽ
ഭൂതല നാനാ ഭാ-ഗ-ത്തും
നിവസിപ്പിക്കുക നിൻ ശാ-ന്തി
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: