കളിയാട്ടം.. /Kaliyattam
Автор: the people's tree
Загружено: 2023-03-02
Просмотров: 112
തിരുവില്വാമല ഐവർമഠത്തിൽ കളിയാട്ടം കാണാൻ പോയതാണ്. വഴിതെറ്റി പാതിരാ കഴിഞ്ഞാണ് എത്തിയത്. മാർട്ടിൻ ഡോക്ടറിനൊപ്പം പോകാൻ തയ്യാറെടുത്തിരിക്കുന്ന സമയത്താണ് വട്ടോളിയച്ചൻ്റെ വിളി വരുന്നതും ഒപ്പം കൂടുന്നതും. അവിടെയെത്തുമ്പോഴാവട്ടെ പ്രിയപ്പെട്ട സുഹൃത്തും പൂർവ്വ സന്യാസിയുമായ നന്ദകുമാർ ഏട്ടനും നിരന്തര സഞ്ചാരിയായ സുമേഷ് മായി ചർച്ച നടക്കുന്നു.
വല്ലാത്തൊരു മൂഡിലാണ്, അന്തരീക്ഷത്തിലാണ് കളിയാട്ടം നടക്കുന്നത്. ചരിത്രപശ്ചാത്തലത്തെക്കുറിച്ച് അറിയാത്തതുകൊണ്ട് ഒന്നും പറയുന്നില്ല. അവിടുത്തെ ലൈവായി റെക്കോർഡിങ്ങിൽ കിട്ടിയിട്ടുള്ള ശബ്ദങ്ങൾ മാത്രമാണിത്. വീഡിയോ ക്ലിപ്പുകൾ ഒരുപക്ഷേ ഓർഡർ അനുസരിച്ച് ഉള്ളത് ആവണമെന്നില്ല, ക്ഷമിക്കുമല്ലോ..
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: