ഭാസ്കരൻ മാഷ്, രാഘവൻ മാഷ്, ബാബുരാജ്; മാപ്പിളപ്പാട്ടിന്റെ ഉച്ചസ്ഥായികൾ | VT Murali | Sanitha Manohar
Автор: truecopythink
Загружено: 2025-12-09
Просмотров: 234
സിനിമയിലേക്കുള്ള മാപ്പിളപ്പാട്ടിന്റെ വരവിനെയും അതിനെ ജനകീയ സംഗീതശാഖയാക്കി മാറ്റിയെടുത്ത പി. ഭാസ്കരൻ, കെ. രാഘവൻ, ബാബുരാജ് എന്നിവരുടെ സംഭാവനകളെയും ഓർത്തെടുക്കുന്നു. ലളിതസംഗീതത്തെ ‘ലൈറ്റ്’ ആയി കാണുന്നതിലെ വിവേചനത്തെക്കുറിച്ചും രാഗഭാവങ്ങളിൽ തട്ടിനിൽക്കുന്ന കർണാടക സംഗീതത്തെക്കുറിച്ചും സംസാരിക്കുന്നു വി.ടി. മുരളി, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിൽ.
Playback singer VT Murali talks about legendary musicians P. Bhaskaran, K Raghavan and MS Baburaj. Interview part 3 by Sanitha Manohar.
Episode 1 : വി.ടി. കുമാരൻ മാഷിലൂടെ വി.ടി. മുരളിയിലേക്ക്.. • വി.ടി. കുമാരൻ മാഷിലൂടെ വി.ടി. മുരളിയിലേക്ക...
Episode 2 : 'ഭാസ്കരൻ മാഷുടെ അഭിപ്രായത്തിൽ കേരളത്തിലെ ലളിതഗാന ശാഖയുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ' • VT Murali Interview Part 2 | Sanitha Manoh...
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: