Marivillin Gopurangal HD 1080p | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Suresh Gopi, Jayaram - Summer In Bethlehem
Автор: Music Zone
Загружено: 2020-06-26
Просмотров: 5307234
Song : Marivillin Gopurangal...
Movie : Summer in Bethelehem
Lyrics : Gireesh Puthanchery
Music : Vidyasagar
Singers : Sreenivas & Biju Narayanan
മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍
മോടികൂട്ടാന്‍ മേടസൂര്യന്‍ കാവലാളായ് നീലരാത്രി
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ..... [ മാരിവില്ലിന്‍ ]
തുമ്പപ്പൂക്കൾ തൂണാണേ കാക്കപ്പൊന്ന് പൊന്‍വാതില്‍
വെള്ളിത്തിങ്കളാണല്ലോ ചില്ലിൻ ജാലകം
രാവിൽ പൂത്ത നക്ഷത്രം മേലേ മേഞ്ഞ മേലാപ്പായ്
ചായം പൂശിയെങ്ങെങ്ങും സന്ധ്യാ കുങ്കുമം
പനിനീർ നിറയും പൈമ്പാൽക്കുളവും
ആമ്പൽത്തളിരും അഴകായി
മിന്നിത്തെന്നി മിനുങ്ങി നടക്കും മിന്നാമിന്നികളേ
കൊട്ടാരത്തിനകത്തു കുരുന്നുവിളക്ക് കൊളുത്താൻ വാ
മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍
പൂമുറ്റത്ത് പൂപ്പന്തൽ പന്തൽ മേഞ്ഞു മൂവന്തി
മുത്തും കോർത്ത് നിൽപ്പുണ്ടേ പൂന്തേൻ തുമ്പികൾ
വേണം നല്ലൊരാനന്തം കേൾക്കാം നല്ല കച്ചേരി
പാടാൻ വന്നതാരാരോ പൂവാൽപൂങ്കൂയിൽ
ആടാൻ വരുമോ അണിവാന്മയിലേ
തകിലും കുഴലും തരുമോ നീ
തുള്ളിത്തുള്ളിപ്പാറി നടക്കും കുഞ്ഞിക്കുരുവികളേ
വെള്ളിപ്പറവകളീ വഴി പാറി പാറി വരുന്നുണ്ടേ [ മാരിവില്ലിന്‍ ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: