Annoru Sundhara Raavil I Kottayam Mixed Voices I 39th Christmas Recital I 2024 I V.C.Cherian
Автор: Kottayam Mixed Voices
Загружено: 2024-12-12
Просмотров: 23377
'The New Star' - 39th Christmas Recital by The Kottayam Mixed Voices held on December 8th, Sunday 2024.
അന്നൊരു സുന്ദര രാവിൽ
(Words & Music: V.C. Cherian)
1. അന്നൊരു സുന്ദര രാവിലാ ബേത്ലഹേമിൽ രാജാധി രാജനാം യേശുദേവൻ തിങ്കൽക്കലയുടെ ദീപശിഖയുമായി രാവിൽ വന്നു ഭൂവിൽ ജാതനായ്
കനകവർണനാം യേശു ദേവദേവൻ രാജരാജൻ ക്രിസ്‌തുദേവൻ ജാതനായി മാലാഖമാരിതാ ആനന്ദഗീതങ്ങൾ പാടീടുന്നു ദൈവത്തിൽ പുത്രനാം യേശുമശിഹായ്ക്ക് ഹോശാനാ പാടീടാം
2. പൂങ്കുയിലാനന്ദ ഗാനങ്ങൾ പാടീടുന്നു സുരലോക മണിദീപം ഇമ്മാനുവേൽ നരകുല പാപത്തിൻ പാശമകറ്റീടുവാൻ യേശു നാഥൻ ഇന്നു ജാതനായ്.
(കനകവർണനാം....)
3. ശാന്തിതൻ നുപുര സംഗീത ഭംഗിയോടെ ശാലീനമാകുന്ന ബേത്ലഹേമിൽ ഏദനിലരുളിയ ദൈവത്തിൻ വാഗ്ദത്തംപോൽ ദേവ ദേവൻ ഇന്നു ജാതനായ്.
(കനകവർണനാം....)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: