ചെറുപറമ്പിൽ കുടുംബക്ഷേത്രത്തിൽ ഭുവനേശ്വരി കളം
Автор: Karthiyayini Creations
Загружено: 2026-01-25
Просмотров: 15
ചെറുപറമ്പിൽ കുടുംബക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഭുവനേശ്വരി കളം ഇത് തികച്ചും ഒരു ആചാരാനുഷ്ഠാനമാണ് ഭുവനേശ്വരി ദേവിയുടെ പ്രീതിക്കായി പഞ്ചവർണ്ണ പൊടിയിൽ ദേവിയുടെ രൂപം വരയ്ക്കുന്നു അതിനുശേഷം സ്തുതിച്ചു പാടുന്നു കളം പാട്ട്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: