SIR വയനാട് മുന്നിൽ. തീവ്ര വോട്ടർ പട്ടിക പുതുക്കൽ വയനാട്ടിൽ പൂർത്തിയായി.
Автор: Mediawings Digital Solutions
Загружено: 2025-12-06
Просмотров: 93
കുറ്റമറ്റ രീതിയിൽ വയനാട്ടിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ല പൂർണ്ണ സജ്ജമെന്ന് കലക്ടർ ഡി.ആർ. മേഘശ്രീ. മുഴുവൻ വോട്ടർമാരും 11 - ന് വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തണമെന്നും ജനങ്ങൾ തിരഞ്ഞെടുപ്പിനോട് സഹകരിക്കണമെന്നും ജില്ലാ വരണാധികാരി കൂടിയായ അവർ പറഞ്ഞു.
തീവ്ര വോട്ടർ പട്ടിക പുതുക്കൽ 99.91 ശതമാനം പൂർത്തീകരിച്ച് വയനാട് ജില്ല. സമ്മർദ്ദങ്ങളില്ലാതെ ജില്ലയിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനം മികച്ച നേട്ടത്തിലേക്ക് വയനാടിനെ എത്തിച്ചുവെന്ന് കലക്ടർ. വയനാട്ടിലെ ജനങ്ങൾ നല്ല രീതിയിൽ എസ്.ഐ. ആറിനോട് സഹകരിച്ചുവെന്ന് കലക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: