പൊന്നാനിക്കാരി ഫാത്തിമഫെമിനിച്ചിയാകുന്ന കഥ | FEMINICHI FATHIMA | FILM REVIEW | SIVASHANKAR | NOCAP
Автор: Nocap News
Загружено: 2025-10-13
Просмотров: 269
ഫെമിനിച്ചി ഫാത്തിമ - പൊന്നാനിക്കാരിയായ ഒരു സാധാരണ മുസ്ലീം സ്ത്രീ തന്റെയുള്ളിലെ ഫെമിനിസ്റ്റിനെ കണ്ടെത്തുന്ന കഥയാണ്. എന്താണ് സിനിമകൊണ്ട് കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടതെന്ന്, ഏതൊക്കെ സ്റ്റീരിയോടൈപ്പുകളെ പൊളിക്കണമെന്ന് തുടക്കം മുതൽ തന്നെ നല്ല വ്യക്തതയുണ്ട് സംവിധായകന്. ടൈറ്റിൽ മുതൽ അത് പ്രകടമാണ് - മതവിശ്വാസിയായ, പർദ ധരിക്കുന്ന ഒരു ഫെമിനിസ്റ്റ്. അതാണ് ഫാത്തിമ - ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ റിവ്യു
.
.
.
.
.
.
.
#femichifathima #moviereview #malayalamcinema #thenocap
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: