ഓരോ പൊതിക്കും അത് വാങ്ങി കഴിക്കുന്ന മനുഷ്യർക്കും സ്നേഹത്തിന്റെ ഒരു കഥ പറയാനുണ്ട്
Автор: Adhi Topicx
Загружено: 2023-10-25
Просмотров: 243
The Prophet said, "Give food to the hungry, pay a visit to the sick and release (set free) the one in captivity (by paying his ransom)."
ഈ കൊച്ചു പൊതി എന്റെ അമ്മയും വല്യമ്മച്ചിയും കഷ്ടപ്പെട്ട് വെച്ചതും, അവിടെ നിന്ന് ആ പൊതി ശേഖരിച്ചു കൊണ്ടുപോകുന്നത് അർഹിക്കുന്ന വയറുകളിലേക്ക് ഇത് എത്തുവാൻ ആണ്.
എത്രയോ വീടുകളിലെ സ്നേഹവും ഒരു സമ്പാദ്യവും ആണ് നാം ഇങ്ങനെ മാറ്റിവെക്കുന്നത്.
മനുഷ്യന്റെ പരസ്പര സ്നേഹവും സഹകരണവും മെച്ചപ്പെടുത്തുന്നതിൽ ഇത്തരത്തിൽ ഉള്ള സംരംഭങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല.
അവസാനം കുട്ടികളെ കാണിച്ചത് പത്തനംതിട്ട എന്ന ജില്ലയുടെ പുറംലോകം കാണാത്ത മുഖങ്ങളാണ്, അവരെ അതിക്ഷേപിക്കുവാനോ കുറച്ചുകാണുവാനോ വേണ്ടി അല്ല.
മറിച്ച് ഇങ്ങനെയും ജീവനുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന യാഥാർഥ്യങ്ങളുടെ തുറന്ന്കാട്ടൽ ആണ്.
റോഡിലെ ഭിക്ഷക്കാരോട് പോലും പണത്തിനു പകരം ആഹാരം ആണ് ഞാൻ നൽകുവാൻ ശ്രമിച്ചിട്ടുള്ളത് അതൊന്നും വീഡിയോ ആക്കേണ്ട എന്ന് തന്നെ ആയിരുന്നു തീരുമാനം.
എന്നാൽ ഗവിയിലെ സ്ഥിതി അങ്ങനെ അല്ല. അവർ പഠിക്കണ്ട പ്രായം ആണ്, കളിച് വളരെണ്ട പ്രായം ആണ്, ആ സാഹചര്യത്തിൽ അവർ അർഹിക്കുന്നത് അവർക്ക് ചുറ്റും ലഭ്യമല്ല എന്നതാണ് എന്നെ തകർക്കുന്നത്.
നമുക്ക് ചുറ്റുമുള്ള ലോകം മനസ്സ് തുറന്ന് ചിരിച്ചു കാണണമെങ്കിൽ, നാം ആദ്യം മനസ്സുതുറക്കണം.
SUBSCRIBE PLEASE.. ❤️
my instagram account : https://www.instagram.com/reel/CxDjKn...
#pathanamthitta #kerala #viral #keralagram #mallu #mallugram #malappuram #idukki #kochi #tvm #mallupage
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: