പോളണ്ടിൻ്റെ കളി ഇന്ത്യയോട് വേണ്ട..ജയശങ്കറിന്റെ മുന്നറിയിപ്പ് l jaishankar
Автор: Marunadan Daily
Загружено: 2026-01-19
Просмотров: 10135
ഇന്ത്യയെ ലക്ഷ്യം വയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത് പോളണ്ട് നിർത്തണമെന്ന് ആവശ്യം. പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലാവ് സിക്കോർസ്‌കിയുമായുള്ള ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ജയശങ്കർ ഇന്ത്യയുടെ ആശങ്കകൾ അറിയിച്ചത്
#sjaishankar #india #MM015 #ME002
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: