ഗാനം-പ്രിയമുള്ളവളേ...
Автор: ബിജു പുത്തൻവിള
Загружено: 2025-10-06
Просмотров: 84
1973 ൽ ശശികുമാർ സംവിധാനം ചെയ്ത് മധുവും ശാരദയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച തെക്കൻകാററ് ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു.
ഭാസ്കരൻ മാഷിൻറെ തേനൂറും വരികൾക്ക് എ. ടി. ഉമ്മറിൻറെ മാസ്മരിക സംഗീതം.
മലയാള സിനിമയിൽ പാടിയതെല്ലാം ഹൃദയ സ്വരങ്ങളാക്കിയ കെ. പി. ബ്രഹ്മാനന്ദൻ ചേട്ടൻറെ ഒരുഗാനം...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: