ഈ പ്രതിസന്ധി ദേവസ്വം ബോർഡിൻറെ ഭരണം ആധുനികവൽക്കരിക്കാനുള്ള അവസരം | K Jayakumar Interview
Автор: Samakalika Malayalam
Загружено: 2025-11-07
Просмотров: 1857
ആചാരങ്ങളും പാരമ്പര്യങ്ങളും കൈകാര്യം ചെയ്യുന്നതിനാൽ ക്ഷേത്രം ഒരു സർക്കാർ ഓഫീസ് പോലെ പ്രവർത്തിപ്പിക്കാൻ കഴിയില്ല. ഭക്തർ പലപ്പോഴും ആവേശഭരിതരും വൈകാരികരുമാണ്. ഇതെല്ലാം കൈകാര്യം ചെയ്യാൻ നമുക്ക് സംവിധാനമുണ്ടായിരിക്കണം. ഭക്തരുമായി സംഭാഷണം, വസ്തുനിഷ്ഠത, സുതാര്യത എന്നിവ ഉണ്ടായിരിക്കണം. ബോർഡിന്റെ ഭരണം തീർച്ചയായും നവീകരിക്കേണ്ടതുണ്ട്. ഈ പ്രതിസന്ധി ആധുനികവൽക്കരണത്തിനുള്ള അവസരമായി മാറുമെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ, എക്സ്പ്രസ്സ് ഡയലോഗ്സ് അഭിമുഖത്തിൽ പറഞ്ഞു
#kjayakumar #sabarimala #travancoredevaswomboard
Download Samakalika Malayalam News App
https://onelink.to/vw8rnq
available on both Play Store & App Store
Our website: https://www.samakalikamalayalam.com/
Samakalika Malayalam is the Malayalam news channel of The New Indian Express Group. We offer daily news, perspective pieces, political columns, art, culture and feature stories, tailored specially for Malayalam-speaking viewers, grounded on journalistic integrity.
If you are new to the channel, do not forget to SUBSCRIBE to continue watching our exciting videos contents.
Please do like & share this video if you found it informative.
Hit the BELL icon to receive notifications whenever we publish new content on the channel.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: