പാൽ സോപ്പ് എങ്ങിനെ വീട്ടിൽ തയ്യാറാക്കാം... PAL SOPE.👌👌🔥🔥👌👌👌
Автор: Kiswa Vlog
Загружено: 2023-04-29
Просмотров: 3307
Created by InShot:https://inshotapp.page.link/YTShare പാൽ സോപ്പ് ഒറിജിനൽ . ഉണ്ടാക്കാം. സോപ്പീസ് 350 ഗ്രാം
കറ്റാർവാഴ ജൽ 150 ഗ്രാം
ഒരു മുറി തേങ്ങയുടെ പാൽ ഫസ്റ്റ് പാൽ 50 ഗ്രാം
ഡോവ് തൈലം 1
വിറ്റാമിൻ ഈ ഗുളിക എണ്ണം 2.
സോപ്പീസ് ചെറിയ കഷണങ്ങളാക്കി പാത്രത്തിൽ ഇടുക.
അടുപ്പി വേറെ പാത്രത്തിൽ വെള്ളം വച്ച് തിളക്കുമ്പോൾ അതിൽ സോപ്പി സ് ഇട്ട പാത്രം ഇറക്കി വച്ച് മെൽറ്റ് ആക്കണം. അതിന് ശേഷം തീ കുറച്ച് ഒപ്പം തേങ്ങാപ്പാലും . കറ്റാർ വാഴജൽ. ഇ ഗുളിക . ഡോവി ന്റെ സിറപ്പ് 2 തുള്ളി ചേർത്ത് ഇളക്കി യോജിപ്പിച്ച് . ഇറക്കി വക്കുക. ഒന്ന് പതുക്കെ ചൂടാറുമ്പോൾ സോപ്പിന്റെ മോൾ ഡിൽ ഒഴിച്ച് 4 മണിക്കൂറിന് ശേഷം . എടുക്കുക. അടിപൊളി സോപ്പ് റഡി .. സൂപ്പർ👌👌
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: