BJP നേതാവ് ANOOP ANTONYയുടെ പ്രതികരണം കേൾക്കാം
Автор: Rajan Joseph
Загружено: 2025-12-16
Просмотров: 3531
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവിടുത്തെ ഉപ മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ബിജെപി നിയോഗിച്ച അനൂപ് ആന്റണി..
Distant Third എന്നതിൽ നിന്നും പ്രബലമായ മൂന്നാം ശക്തിയായി BJP മാറിയിരിക്കുന്നു എന്ന് അനൂപ് പറഞ്ഞത് സത്യമാണ്.
ശൂന്യതയിൽ നിന്ന് ഭരണം പിടിച്ചെടുത്ത ത്രിപുരയിൽ മാജിക് കാണിച്ചവരാണ് BJP എന്നത് മറക്കരുത്.
എന്നോട് ഫോണിൽ സംസാരിച്ച അനൂപ് ആന്റണിയുടെ പക്വതയോടെയുള്ള രാഷ്ട്രീയ നിരീക്ഷണം ശ്രദ്ധയോടെ കേൾക്കുക..
#anoopantony #rajeevchandrasekhar #rajanjoseph #rajanjosephlatest #vdsatheesan #pinarayivijayan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: