മസിൽ ഉരുണ്ടുകയറ്റം മാറാൻ എന്ത് ചെയ്യണം ? കാരണങ്ങൾ എന്തെല്ലാം ? Muscle pain & cramp relief malayalam
Автор: Dr Visakh Kadakkal
Загружено: 2025-10-26
Просмотров: 42157
ഒന്ന് തിരിയുകയോ എന്തെങ്കിലും ചെറിയ ചെറിയ ജോലികൾ ചെയ്യുകയോ ചെയ്തു കഴിഞ്ഞാൽ ശരീരത്തിന്റെ പല ഭാഗത്തും മസില് പിടുത്തവും മസിൽ ഉരുണ്ടു കയറുന്നതുപോലെ തോന്നുകയും ചെയ്യുകയും പിന്നീട് കുറേ ദിവസം ശരീരത്തിൽ ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്യുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്.
അതിനാൽ തന്നെ ഇത്തരത്തിൽ പ്രയാസപ്പെടുന്നവർക്ക് വളരെ ഫലപ്രദമായി വീട്ടിൽ തന്നെ എളുപ്പത്തിൽ ഈ പ്രശ്നം മാറ്റിയെടുക്കാൻ ചെയ്യാവുന്ന ചില എളുപ്പവഴികളാണ് ഇന്നത്തെ എപ്പിസോഡിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന അറിവാണ് പരമാവധി ഷെയർ ചെയ്യുക.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...
#musclepainrelief , muscle pain relief, calf muscle pain relief, muscle rub pain relief, relieve muscle pain, best muscle pain relief gel, muscle pain cream relief, music for muscle pain relief, inner leg muscle pain relief, best muscle pain relief cream, #bodypainrelief , back & body pain relief, pain relief, body pain relief acupressure, body pain, neck pain relief, fast pain relief, how to relieve body pain, best drink for body pain relief, pain relief mudra, #jointpainrelief #drvisakhkadakkal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: