യുദ്ധം ഇസ്ലാമിനോടല്ല
Автор: Aashique Kannur
Загружено: 2025-05-12
Просмотров: 102
മനുഷ്യ മനസ്സിൽ നിന്നും വർഗീയത ഒഴിവാക്കുക.
നമ്മൾ ചെറുതിലെ പഠിച്ച ചില പാഠങ്ങളുണ്ട്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് അതുപോലെതന്നെ നാം എല്ലാം സഹോദരന്മാരാണ് എന്ന വാക്കുകളും നാം ചെറുതിലെ പഠിച്ചതാണ്.
നമ്മുടെ സുഹൃത്തുക്കൾ നാനാ ജാതികളിൽ പെട്ട പല മതത്തിൽപ്പെട്ട കൂട്ടുകാരാണ്. നാം പഠിക്കുന്ന കാലത്തും അതിനിപ്പുറവും സാഹോദര്യത്തിൽ തന്നെയാണ് പോയിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഓരോരുത്തരുടെ മനസ്സിൽ വർഗീയ ചിന്താഗതികൾ വരുന്നുണ്ടോ എന്നൊരു സംശയം. ഇന്ത്യ പാക്ക് യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല പണ്ടുമുതൽക്കേ ശത്രുക്കളായി തന്നെ ഇരിക്കുന്നതാണ്.
എല്ലാ മതത്തിൽപ്പെട്ട ആളുകളും തീവ്രവാദ സ്വഭാവത്തിൽ നിലവിലുണ്ട് പക്ഷേ ഒരു മതത്തെ മാത്രം ഉദ്ദേശിച്ച് തീവ്രവാദികൾ എന്ന് പറയുന്നത് ശരിയാണോ? ഇന്ത്യയിലുള്ള ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം പാകിസ്ഥാൻ ശത്രു രാജ്യത്ത് തന്നെയാണ്. പക്ഷേ ഇന്ത്യയിലുള്ള ഇസ്ലാം എന്ന് പറയുന്നത് പാകിസ്ഥാനികൾക്ക് തുല്യമാണെന്ന് കരുതുന്നവരോട് ഒരു അപേക്ഷ ഇല്ലാത്തത് പറഞ്ഞു രാജ്യത്തെ കുട്ടിച്ചോറാക്കല്ലേ...
#pakkisthan
#india
#news
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: