പേരാമ്പ്ര സംഗംതിയ്യറ്റർ നല്ല ഓർമ്മകളുടെ കേന്ദ്രമായിരുന്നു.Perambra Sangam Theatre memory.
Автор: Baijus channel.
Загружено: 2023-07-28
Просмотров: 6062
പേരാമ്പ്ര സംഗംതിയ്യറ്റർ നല്ല ഓർമ്മകളുടെ കേന്ദ്രമായിരുന്നു.Perambra Sangam Theatre memory.
പേരാമ്പ്ര ചേനോളി റോഡിൽ നാലു പേർ partnership ൽ തുടങ്ങിയ ഓല ടാക്കീസ് ആയിരുന്നു 'cinema sangam".
ആ ടാക്കീസ് കോഴിക്കോടുക്കാരനായ ദിലീപ് കുമാർ 1972 മുതൽ 1976 വരെ വാടകക്ക് നടത്തി.
1976 ൽ പഴയ "cinema sangam ടാക്കീസ് " ഒലഷെഡ് പൊളിഞ്ഞു വീണു. ടാക്കീസ് നില നിന്ന സ്ഥലം വാടകക്ക് ആയിരുന്നു. 1977 ൽ തന്നെ Sangam theater എന്ന പേരിൽ സ്ഥിരം തിയ്യറ്റർ ഇന്നു കാണുന്ന ചെമ്പ്ര റോഡിൽ ഉത്ഘാടനം ചെയ്ത് കോവിസ് കാലം വരെ (2019)പ്രദർശനം തുടർന്നു .
നിലവിൽ തിയ്യറ്ററായി സംഗം തിരിച്ചു വരില്ലന്ന് മാനേജ്മെൻറ്റ് അറിയിക്കുന്നു. മറ്റ് ആവശ്യങ്ങൾക്ക് വാടകയ്ക്ക് തിയ്യറ്റർ നൽകപ്പെട്ടുമെന്ന് അവർ അറിയുന്നു. More Details: ഗോവിന്ദൻ (മാനേജർ)9349 46 48 14.
#baijuayadathil
#baijuschannel
#perambrasangamtheatre
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: