കോഴിക്കോട് ARC കോറണേഷൻ | ARC CORONATION
Автор: Theatre Balcony
Загружено: 2023-12-16
Просмотров: 15504
കോറണേഷൻ എന്നാൽ കിരീടധാരണം എന്ന് അർഥം ... കോഴിക്കോടിന്റെ സിനിമ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് കോഴിക്കോട് കോറണേഷൻ തിയേറ്ററിനും ... പരിമിതികളിൽ വീർപ്പു മുട്ടിയ ആ പഴയ കോറണേഷൻ തിയേറ്റർ ഇന്ന് ARC കോറണേഷൻ എന്ന പേരിൽ പുതിയ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചിട്ട് 1 വർഷം ആയി ... കോഴിക്കോടിന്റെ സിനിമ സങ്കൽപ്പങ്ങളിൽ ഒഴിവാക്കാനാവാത്ത ബ്രാൻഡായി ചുരുങ്ങിയ കാലം കൊണ്ട് മാറിയ ARC കോറണേഷൻ തിയേറ്ററിന്റെ വിശേഷങ്ങൾ കാണാം തിയേറ്റർ ബാൽക്കണിയുടെ ഈ അധ്യായത്തിൽ ...
#cinematheatre
#trending
#calicut
#coronation
#palaxi
#mukkom
#salar
#dunki
ARC CORONATION THEATRE - KOZHIKODE
ARC കോറണേഷൻ തിയേറ്റർ - കോഴിക്കോട്
Team Theatre Balcony
+91 99951 99983
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: