ചെങ്കടലിലെ ആ നീല കയങ്ങളിലേക്ക് സൗദി ഇറങ്ങിയപ്പോൾ | Blue Holes in the Red Sea | Saudi Story Archive
Автор: MediaOne Destinations
Загружено: 2025-07-28
Просмотров: 81641
ചെങ്കടലിലെ ആ നീല കയങ്ങളിലേക്ക് സൗദി ഇറങ്ങിയപ്പോൾ | Blue Holes in the Saudi Red Sea | Saudi Story Archive
1888 മുതൽ ഇതുവരെ ആരുമിറങ്ങാത്ത ചെങ്കടലിലെ നീലക്കയങ്ങളിലേക്ക് സൗദി സംഘം ഇറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ. ബ്ലൂ ഹോൾസ് എന്നറിയപ്പെടുന്ന ഇവ സൗദിയിലെ ജിദ്ദയും തബൂക്കും ഉൾപ്പെടെ തീരങ്ങളിലുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നാലു മാസം നീണ്ട പരിശോധനക്ക് ശേഷം സൗദി പുറത്തു വിട്ട ആ ദൃശ്യങ്ങളുടെ ഒറിജിനൽ മീഡിയവണിന്. അത്ഭുതങ്ങളൊളിപ്പിച്ച ചെങ്കടലിലെ നീലക്കയങ്ങൾക്ക് താഴെയുള്ള കാഴ്ചകൾ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: