KANNE KANNADIYAY VIDEO SONG | TAIL END | SONU KURIAN | VISHNU SUBHRAMANYAN MUSICAL | PEEVEES MEDIA
Автор: Peevees Media
Загружено: 2025-07-20
Просмотров: 727
#tailend
#MALAYALAMSHORTFILM #SONUKURIAN|#PEEVEESMEDIA #VISHNUSUBHRAMANYAN
REAL FRIENDSHIP STORY
LYRICS, WRITTEN AND DIRECTED: SONU KURIAN |
/ sonu_kurian_
FOR FEEDBACK 6238561083 [email protected]
PRODUCER: NOUFAL SEABLUE
MUSIC: VISHNU SUBHRAMANYAN | / vishnusubhramanya
LYRICSIST: SONU KURIAN | / sonu_kurian_
DOP: VAISHAK V VIJAYAN | / vyshak_v_vijayan
CHIEF ASSOCIATE DIRECTOR: SREEJU CHENNIKARA | / sreejuchennikara
EDITOR: NIVIN THOMAS | / _nivin_thomas
COLORIST: SELVIN VARGHESE | / selvinvarghese
BGM & MUSIC PRODUCTION
MIX AND MASTERING: VISHNU SUBHRAMANYAN
/ vishnusubhramanya
SFX&SINGER: VISHNU SUBHRAMANYAN | / vishnusubhramanya
ASSISTANT DIRECTOR: AJAY M | / ajay.kannan.9699
PROJECT DESIGNER: NIKHIL LAK / nikhilnp916
MENTOR: LIVYA WILSON
COSTUME: NABIHA SHAH / nabiha_shah_official
MUA: MALU KS | / iammaluks
ACTORS
BIJO K JOY | / bijokjoy
Nabiha Sha Subair | / nabiha_shah_official
Malu K S | / iammaluks
SREEJU CHENNIKARA | / sreejuchennikara
കണ്ണേ കണ്ണാടിയായ്
കണ്ടതാണെൻ കുഞ് മൊട്ടെ
കൂട്ടായ് നിന്നോടത്ത്
തോളുരുമ്മി പോന്നതല്ലേ
മേഘ തേരേറി നാം ഏറെ ദൂരം പോയതല്ലേ
എന്നോട് കൂടാൻ വാ
എന്നിലെ ഇന്നെന്നിലെ
നാളമായ് യെരിയണ്
എന്തിനോ ഇന്നെന്തിനോ
ഇനി എന്നും കൂടെ കാവൽ നിൽക്കും
ഇന്നീ തണലത്ത്
പനി നീരിൻ കുട ചൂടി
ഇന്നീ ചില്ലയുറയണ്
കണ്ണിലുണരണ്
ഹരിതാഭം ചോരാതെ
നാം ഇന്നീ തണലത്ത്
എൻ ചില്ലയുറയണ്
കണ്ണിലുണരണ്
കണ്ണേ കണ്ണാടിയായ്
കണ്ടതാണെൻ കുഞ് മൊട്ടെ
കൂട്ടായ് നിന്നോടത്ത്
തോളുരുമ്മി പോന്നതല്ലേ
മേഘ തേരേറി നാം ഏറെ ദൂരം പോയതല്ലേ
എന്നോട് കൂടാൻ വാ
ശ്രുതിയായ് സ്വരമായ് മൊഴിയാൻ
നീ എന്നിലൊരു നിഴലാളായ്
ഇരവായ് പകലായ് യുഗമായ്
നാം തമ്മിലൊരു സൗഹൃദമായ്
വര്ണ്ണ മഴ മേഘം
മഞ്ഞു മലരാകെ
മൂടി നിന്നൊരാകാശം
ഒത്തു കളിയാടാൻ
പെയ്തൊഴിഞ്ഞു താഴെ
തമ്മിലെന്തൊരാവേശം
ഇനിയെന്നൊരു നാളും
പിരിയില്ലൊരു നാളും
കനവായിരമില്ലേ തുണതേടിവരാനായ്
കുഞ്ഞോല തുമ്പിൽ ഞാനും
ചങ്ങാതി കുട ചൂടാൻ
നിനക്കു തണലായ് അണയാം
അണയാം
Follow the Peevees Media channel on WhatsApp: https://music.peeveesmedia.com/3499ctzb
𝐑𝐞𝐚𝐜𝐡 𝐔𝐬 𝐎𝐧
👉 Web - https://www.peeveesmedia.com
👉 Facebook - / peeveesmedia
👉 Instagram - / peeveesmedia
👉 Email - [email protected]
👍 Like, Comment, Share, and Subscribe for more creative works and stories!
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: / peeveesmedia
© Peevees Media
𝘼𝙉𝙏𝙄-𝙋𝙄𝙍𝘼𝘾𝙔 𝙒𝘼𝙍𝙉𝙄𝙉𝙂 *
This content is Copyrighted by Peevees Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Join this channel: / @peeveesmedia
#tailend#PEEVEESMEDIA #malayalamsongs #malayalammoviesongs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: