5 Cent's land 1120 sqft 3 bhk brand new house for sale ₹ 48 lakhs
Автор: Nice Place Properties
Загружено: 2025-10-27
Просмотров: 458
5 Cent's land 1120 sqft 3 bhk brand new house for sale with car parking ₹ 48 lakhs slightly negotiable near by just 900 mtr from Kanjiramattom Arayankavu Main Road
എറണാകുളം ജില്ലയിൽ ആമ്പല്ലൂർ പഞ്ചായത്തിൽ കാഞ്ഞിരമറ്റം അരയങ്കാവ് ബസ് റോഡിൽ നിന്ന് 900 മീറ്റർ മാറി ഒറ്റ നിലയിൽ മൂന്ന് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂം ഉള്ള പുതിയ വീട് വില്പനക്ക്
5 സെൻറ് സ്ഥലത്ത്
1120 സ്ക്വയർഫീറ്റിൽ
മൂന്ന് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്ത്റൂമും ഉള്ള പുതിയ ഒറ്റ നില വീട് വില്പനയ്ക്ക് ₹ 48 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
ഈ വീടിൻറെ വിശേഷങ്ങൾ ഇങ്ങനെയാണ്
പടിഞ്ഞാറ് തെക്ക് ദർശനത്തിലാണ് ഈ വീടിൻറെ മെയിൻ കവാടം
ഈ വീടിൻറെ കാർപോർച്ചലും കോമ്പൗണ്ടിലുമായി ചെറുതും വലുതുമായ രണ്ടു കാറുകൾ കയറ്റി ഇടുവാനുള്ള സൗകര്യം ഉണ്ട്
മുൻവശം കാണുന്ന രീതിയിൽ ഒരു സിറ്റൗട്ട്
വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ സ്വീകരണ മുറി വിശാലമായ ഡൈനിങ് മുറി മൂന്ന് കിടപ്പ് മുറികളും അറ്റാച്ച്ഡ് ബാത്റൂമും കിച്ചനും
ഈ വീടിൻറെ അകത്തളങ്ങളിൽ നല്ല രീതിയിലുള്ള ഇൻറീരിയർ വർക്കുകൾ നൽകിയിട്ടുണ്ട്
ശുദ്ധജലത്തിനായി കുഴൽ കിണർ ജലമാണ് ഉപയോഗിക്കുന്നത്
ഈ മനോഹരമായ ബഡ്ജറ്റ് ഫ്രണ്ട് ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam 9895223765
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: