90 കളിലെ ഇന്ത്യ 😱 | ഗ്രാമത്തിലെ ആഴ്ച ചന്ത കാഴ്ചകളിലൂടെ...
Автор: JS Stories
Загружено: 2025-12-04
Просмотров: 31
ജാർഖണ്ഡിലെ ഹസരിഭാഗ് ജില്ലയിലെ ഗ്രാമ കാഴ്ചകളിലൂടെ... ആഴ്ച ചന്ത കാഴ്ചകൾ... ഗ്രാമം ഉത്സവ മേളകളെന്നപോലെ തിരക്കേറുന്ന ദിവസം. പഴയ കച്ചവട രീതികൾ, വിലപ്പെശലുകൾ, കൃഷിക്കാർ, നിസ്സഹായതകൾ, നഗരത്തിൽ നിന്നെത്തുന്ന കച്ചവടക്കാർ, ഒക്കെ കൂടി ശബ്ദ കോലാഹലങ്ങളായി മാറുന്ന ഗ്രാമത്തിലെ പ്രേത്യേക ദിവസം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: