എൽഐസി ഏജൻറ് മാർക്കുള്ള ആനുകൂല്യങ്ങൾ P O Devassy Chief Advisor LIC of India Mob 9446215019
Автор: LIC Devassy
Загружено: 2020-07-25
Просмотров: 13687
ഏജൻറ് മാർക്കുള്ള ആനുകൂല്യങ്ങൾ
Agency Vedio https://bit.ly/3xACmyy
Jeevan Shanthi https://bit.ly/36JXeYB
ഏജൻസി കമ്മീഷൻ ,ബോണസ് കമ്മീഷൻ, അനന്തരാവകാശി കമ്മീഷൻ ,ഗ്രാറ്റിവിറ്റി കമ്മീഷൻ
ഫെസ്റ്റിവൽ അഡ്വാൻസ്, വരൾച്ച സഹായ വായ്പ, വെള്ളപ്പൊക്ക സഹായ വായ്പ, വിവാഹ സഹായ വായ്പ സ്വന്തമായും, കുടുംബാംഗങ്ങൾക്കും, ചികിത്സ വായ്പ, സ്വന്തമായും കുടുംബാംഗങ്ങൾക്കും , സൗജന്യ മെഡിക്ലെയിം പോളിസി, ഓഫീസ് അലവൻസ്, പലിശ ഇല്ലാതെ ഓഫീസ് ഉപകരണങ്ങൾ വാങ്ങുവാനുള്ള വായ്പ , ഭവന വായ്പ അഞ്ച് ശതമാനം പലിശ, ഓഫീസ് അലവൻസ്, മൊബൈൽഫോൺ അലവൻസ്, കമ്പ്യൂട്ടർ അലവൻസ്.പലിശരഹിത കാർ /ബൈക്ക് വായ്പ വിസിറ്റിംഗ് കാർഡ് ലെറ്റർ പാട് തുടങ്ങിയ സ്റ്റേഷനറി സൗജന്യമായി .വാഹന റിപ്പയർ വായ്പ. ഇന്ത്യയിലുള്ള എൽഐസിയുടെ അതിഥി മന്ദിരങ്ങളിൽ താമസിക്കാനുള്ള സൗകര്യം .യാത്ര അലവൻസ്.
ക്ലബ്ബ് അംഗം,
കോർപ്പറേറ്റ് ക്ലബ്ബ് മെമ്പർ ഗാലക്സി ക്ലബ്ബ് മെമ്പർചെയർമാൻസ് ക്ലബ്ബ് മെമ്പർ, സോണൽ മാനേജർ ക്ലബ്ബ് മെമ്പർ, ഡിവിഷണൽ മാനേജർ ക്ലബ്ബ് മെമ്പർ, ബ്രാഞ്ച് മാനേജർ ക്ലബ്ബ് മെമ്പർ, ഡിസ്റ്റിംഗ്ഷൻ ക്ലബ്ബ്,
അന്തർദേശീയ പ്ലാറ്റ് ഫോറം
മില്യൺ ഡോളർ റൗണ്ട് ടേബിൾ, ടി ഓ ടി, സി ഒ ടി
ഏജൻസി ടാർജറ്റ്
ഒരു വർഷം ഒരു ലക്ഷം രൂപ പ്രീമിയം അഥവാ അമ്പതിനായിരം രൂപയും ആറ് പോളിസിയും അഥവാ 12 പോളിസി ഇതാണ് ടാർജറ്റ്.
ഏജൻസി ലഭിക്കുന്നതിന് വേണ്ട യോഗ്യതകൾ കൾ
എസ് എസ് എൽ സി പാസായിരിക്കണം 18 വയസ്സ് പൂർത്തിയായിരിക്കണം ,പാ7ൻ കാർഡ് ആധാർ കാർഡ് തിരിച്ചറിയൽ കാർഡ് , രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
,ബാങ്ക് പാസ് ബുക്ക് ഫോട്ടോ കോപ്പി ,പരിശീലന ഫീസ്
150 രൂപ ,പരീക്ഷാഫീസ് 500 രൂപ
ഏജൻസി എടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
പി ഓ ദേവസി ചീഫ് ലൈഫ് ഇൻഷുറൻസ് അഡ്വൈസർ മൊബൈൽ 94 46 21 50 19
jeevan umang policy https://bit.ly/3xAdxD0
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: