ഇന്ത്യയിലെ ആദ്യ'പറക്കും ടാക്സി'ഫാക്ടറി വരുന്നു! 1300 കോടിയുടെ വമ്പൻ പദ്ധതി|India's First AirTaxi Hub
Автор: Money News Malayalam
Загружено: 2025-11-20
Просмотров: 151
India's First Flying Car Factory in Andhra Pradesh! | Air Taxi eVTOL Project by Sarla Aviation
സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ടിട്ടുള്ള 'പറക്കും കാറുകൾ' അല്ലെങ്കിൽ 'എയർ ടാക്സികൾ' ഇന്ത്യയിൽ യാഥാർത്ഥ്യമാകുന്നു. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ തിമ്മസമുദ്രത്തിൽ, കർണാടക ആസ്ഥാനമായുള്ള 'സർല ഏവിയേഷൻ' ആന്ധ്ര സർക്കാരുമായി ചേർന്ന് 1300 കോടി രൂപ മുടക്കി ഇന്ത്യയിലെ ആദ്യത്തെ "ഗിഗാ-സ്കെയിൽ" ഇലക്ട്രിക് eVTOL (Electric Vertical Take-off and Landing) എയർ ടാക്സി നിർമ്മാണ ശാല സ്ഥാപിക്കുന്നു. 2027-ഓടെ ജോലികൾ ആരംഭിച്ച്, 2029-ഓടെ 6 പേർക്ക് സഞ്ചരിക്കാവുന്ന എയർ ടാക്സി സർവീസുകൾ വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങാനാണ് ലക്ഷ്യം. ഇത് ഇന്ത്യയെ ഗ്രീൻ മൊബിലിറ്റിയുടെയും വ്യോമയാന സാങ്കേതികവിദ്യയുടെയും ഒരു ഹബ്ബാക്കി മാറ്റും.
#FlyingCarsIndia #AirTaxiIndia #eVTOL #AndhraPradesh #SkyFactory #SarlaAviation #IndianInnovation #GreenMobility #FutureOfTransport #MakeInIndia #Technology #ElectricAircraft #Anantapur #TransportRevolution #SmartCities #IndiaGrowth #UrbanAirMobility #AAM #AerospaceIndia
Creative Head - Maneesh M J
Anchor - Pavithra Das K.M
Camera - Sanoj Payyanur
Video Editor - Athul k pradeep
Stay informed with the latest Money News Malayalam! Money News Malayalam provides easy-to-understand financial news in Malayalam, including stock market updates, gold price analysis, and investment tips. Subscribe now for daily Malayalam finance insights! #MoneyNewsMalayalam #MalayalamFinance #MalayalamFinanceTips #InvestingMalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: