സിപിഎമ്മിനോട് ഉടക്കി കാന്തപുരം, യുഡിഎഫിന് വൻ നേട്ടമുണ്ടാകും
Автор: CRIME ONLINE
Загружено: 2026-01-26
Просмотров: 3302
കാന്തപുരം വിഭാഗം യുഡിഎഫിലേക്ക്?
തങ്ങളെ സമീപിക്കുന്ന ആരുമായും സഹകരിക്കാൻ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എപി സുന്നി വിഭാഗം തയ്യാറെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. സിപിഎമ്മും മുസ്ലീംലീഗും തങ്ങൾക്ക് ഒരുപോലെയാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കുന്നു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എപി വിഭാഗം സിപിഎമ്മിനോട് അടുപ്പമുള്ളവരല്ല, എൽഡിഎഫിനോടാടാണ് അടുത്ത് നിൽക്കുന്നത്. എൽഡിഎഫിൽ മറ്റ് ഘടകങ്ങളുണ്ട്. യുഡിഎഫിലെ ഒരു സഖ്യകക്ഷി ഞങ്ങൾക്ക് എതിരായതിനാലാണ് ഞങ്ങൾ എൽഡിഎഫിനോട് അടുത്തുനിൽക്കുന്നത്. എന്നാൽ, മതത്തിനെതിരായ വിമർശനങ്ങൾ എതിർക്കാൻ ഞങ്ങൾ നിർബന്ധിതരാകും. ഇക്കാര്യം മുഖ്യമന്ത്രിയോട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: