വിൽക്കുവാനില്ല സ്വപ്നങ്ങൾ|BisyHaridas/ Kavi hridayam /Malayalam Kavithakal/recitation
Автор: Kavi Hridayam
Загружено: 2025-01-05
Просмотров: 5544
കവിത
വിൽക്കുവാനില്ല
സ്വപ്നങ്ങൾ
കവിത രചന സംഗീതം
ബിസ്സിഹരിദാസ്ഒ
Mob 98477 25186
ആലാപനം ഓർക്കസ്ട്രേഷൻ
രാജുപനയ്ക്കൽ
മുഖചിത്രം
ശ്രീജ കണ്ണൻ
ഡിസൈൻ
ഷാഫി മുഹമ്മദ് റാവുത്തർ
എഡിറ്റിംഗ്രു
ഷാരോൺ ബന്നി
റിക്കോഡിംഗ്
മൂൺലൈറ്റ് വേവ്സ് ആലപ്പുഴ
സ്വപ്നങ്ങൾ എന്ന അമൂല്യ നിധി
വിശ്വാസം എന്ന കള്ളനാണയം വാങ്ങി നമ്മൾ ആർക്കൊക്കെയോ വിൽക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിൽ വീണു തകരുന്നത് സ്വന്തം ജീവിതം തന്നെയാവാം. വിശ്വസിച്ചവരാൽ ചതിക്കപ്പെട്ട നിഷ്കളങ്ക ഹൃദയങ്ങളേ ... അന്ധമായി ആരെയും വിശ്വസിക്കാതെ നിങ്ങൾക്കിനിയും മുന്നോട്ടു പോകുവാനാകും
വിശ്വസ്തത ഒരു വരമാണ്.
വിശ്വസിക്കുന്നത് ഒരു ആത്മബലമാണ്.
വിശ്വസ്തരെ കണ്ടെത്തുവാനുള്ള അന്വഷണം അവസാന ശ്വാസം വരെ തുടരുക തന്നെ വേണം. കണ്ടുമുട്ടിയാലും ഇല്ലെങ്കിലും!
കവിയുടെ ഹൃദയത്തിൽ നിന്ന് ഉത്ഭവിച്ചൊഴുകുന്ന നിർമലമായ പ്രവാഹമാണ് കവിത .അക്ഷരങ്ങളെ സ്നേഹിക്കുന്നവർ കവിതയെ ഇഷ്ടപ്പെടാതിരിക്കില്ല . ഭാഷയുടെ അടിസ്ഥാന ശിലയാണ് അക്ഷരങ്ങൾ . അക്ഷര ലോകത്തെ വിന്യാസ രീതിയുടെയും ഒഴുക്കുള്ള ഘടനാ സംവിധാനത്തിൻ്റെയും മികവുറ്റ ഉദാഹരണമാണ് കവിതകൾ. നമ്മുടെ ഭാവനാ നമ്പന്നത്ക്ക് വളക്കൂറേകിയ നിരവധി മലയാള കവിതകളുടെ ലളിതവും സരളവുമായ നിധിശേഖരമാണ് മലയാള കവിതാ ലോകം . ആശാനും ഉള്ളൂരും വള്ളത്തോളും സമ്പന്നമാക്കിയ മലയാള കവിതാ സാമ്രാജ്യം. ചങ്ങമ്പുഴയും വൈലോപ്പള്ളിയും , മുതൽ വയലാറും, ONV യും
തിരുനല്ലൂർ കരുണാകരനും വരെയുള്ള കാവ്യ സമ്രാട്ടുകളും ,റഫീഖ് അഹമ്മദും, മുരുകൻ കാട്ടാക്കടയും, മധുസൂദനൻ നായരും, തുടങ്ങിയ കാവ്യലോകത്തെ അപൂർവ്വ ജൻമങ്ങളും ലളിതസുന്ദര പദാവലികൾ കൊണ്ട് സുരഭിലമാക്കിയ മലയാള കവിതയുടെ സാഗര തീരത്ത് കവിതകളുടെ ഏതാനും മുത്തുച്ചിപ്പികൾ അണിനിരത്തുന്ന ഒരു ചെറിയ ഉദ്യമം മാത്രമാണ് ഈ ചാനൽ - കവിഹൃദയം! സദയം സ്വീകരിക്കുക.
#KaviHridayam #malayalampoem #malayalamkavitha #kavithakal #malayalamkavithakal #bisyharidas #Bisy Haridas
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: