പൂവാലൻ|
Автор: Bigpranks
Загружено: 2024-06-06
Просмотров: 355740
വീട്ടമ്മയെ ശല്ല്യം ചെയ്ത പൂവാലനെ നാട്ടുകാർ വണ്ടിക്കു മുന്നിൽ പിടിച്ചു തള്ളി കൊല്ലാൻ ശ്രമിച്ചു
പൂവാലൻ എന്ന് പറയുമ്പോൾ പെണ്ണുങ്ങളുടെ പിറകെ നടന്ന് ശല്ല്യം ചെയ്യുന്ന ഒരാൾ എന്നാണ് നമ്മുടെയൊക്കെ ധാരണ.പല തരത്തിലുള്ള പൂവാലൻമാരെ നമുക്കിടയിൽ കാണാറുണ്ട്. അതിൽ നിന്നും വ്യത്യസ്തനായ ഒരു പൂവാലനെ ആണ് ഈ വീഡിയോയിലൂടെ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്. ഭാഷ ഏതെന്നോ, നാട് ഏതെന്നോ നമ്മൾക്ക്
തിരിച്ചറിയാൻ കഴിയാത്ത ഒരാൾ. അത്തരത്തിലുള്ള ഒരാൾ ഒരു വീട്ടമ്മയെ ശല്ല്യം ചെയ്തു കൊണ്ട് നമ്മുടെ മുന്നിൽ എത്തിയാൽ എങ്ങനെ ആയിരിക്കും നാട്ടുകാരുടെ പ്രതികരണം.അത് ഈ വീഡിയോയിലൂടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് ബിഗ്പ്രാങ്ക്സ്
Watch previous episode :
Ep 11 • ആര്യനാട് മാർക്കറ്റിൽ കടയുടമ ഒളിപ്പിച്ച് ഇ...
Ep 10 • | വെൽഡിങ് പണിക്കാരന് കിട്ടിയ വെൽഡൻ പണി #Bi...
Ep 9 • മിസ്സ് കാൾ വരുത്തി വെച്ച വിന | #Bigpranks...
Ep 8 • ഉരുളി കട്ട ആളിനെ പിടികൂടിയപ്പോൾ | #Bigpran...
Ep 7 • മരിച്ചു പോയ ഒരാളുമായിട്ട് സംസാരിക്കാൻ കഴി...
Ep 6 • ഭർത്താവിന്റെ അവിഹിതം കണ്ടു പിടിക്കാൻ പോയപ്...
Ep 5 • കാർ വാങ്ങാൻ വന്ന യുവതി | #Bigpranks | Ep 5
Ep 4 • തട്ടുകട | #Bigpranks | Ep 4
Ep 2 • ഈ സ്ത്രീയെ നിങ്ങൾ സംരക്ഷിക്കുമോ| #Bigprank...
Ep 1 • സൈറസ് അങ്ങനെ വൈറലായി | #Bigpranks | Ep 1
Accounts :
For Enquiry : bigprank2@gmail.com
Follow me on Instagram : / pranksbig
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: