Ennittum | എന്നിട്ടും | Video Song | Libin Scaria | Ammu Maria Alex | Sai Goutham | GreenTunez
Автор: GreenTunez
Загружено: Дата премьеры: 29 янв. 2021 г.
Просмотров: 170 905 просмотров
💕🎶 Ennittum... (And Yet...)" is a sincere attempt to deconstruct the set rules and the man-woman stereotypes in love relationships. It showcases the graceful culmination of a beautiful love story. Though they have decided to get separated after years of love, they do not try to blame or mentally or physically assault each other as we see in many relationships. Instead, they are getting separated with the same warmth that they had at the beginning. "Ennittum... (And Yet...)" clearly demonstrates the fact that true love not only unites two different individuals, but also helps them get separated maintaining its very essence.
Here is the congealing saga of love between the wave that leaves the shore and the sea that beholds the wave💕🎶
💕🎶 പ്രണയ ബന്ധങ്ങളിലെ ആൺ -പെൺ കല്പനകളെയും ലിഖിത നിയമങ്ങളെയും പൊളിച്ചെഴുതുവാനുള്ള ആത്മാർത്ഥ ശ്രമം ആണ് 'എന്നിട്ടും'. മനോഹരമായ ഒരു പ്രണയകാവ്യത്തിന്റെ അതിമനോഹരമായ അവസാനം. വർഷങ്ങൾ ആയുള്ള അവരുടെ ബന്ധത്തിന് തിരശീല വീഴുമ്പോൾ സാധാരണ പ്രണയതകർച്ചകളിലേതുപോലെ പരസ്പരം പഴിചാരാനോ, ശരീരികമായോ മാനസികമായോ ഉപദ്രവിക്കാനോ അല്ല മറിച്ച് ആ ബന്ധം തുടങ്ങിയ അതേ ഊഷ്മളതയിൽ അവസാനിപ്പിക്കുകയാണ് ഇരുവരും. സത്യമുള്ള പ്രണയങ്ങൾ രണ്ട് വ്യത്യസ്തരായ വ്യക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, അതേ സ്നേഹത്തിൽ തന്നെ അവരെ പിരിയുവാനും അനുവദിക്കുന്നുണ്ട്.
ഇത്,
കര വിട്ടിറങ്ങിയ തിരയുടെയും…. തിര നോക്കി നിന്ന കടലിന്റെയും ശുദ്ധസ്നേഹത്തിന്റെ മണലൊട്ടലുകൾ💕🎶
Zaan Creations
/ @cine590
Ennittum Musical Album @instagram
https://instagram.com/enittum_musical...
♫ Ennittum Song Now Streaming On ♫
* * * * * * * * * * * * * * * * * * * * * * * * * *
♫ Listen in Spotify : https://spoti.fi/2SgATOw
♫ Listen in Apple Music : https://bit.ly/4cSvgv0
♫ Listen in Amazon Music : https://amzn.to/351PNei
♫ Listen in JioSaavn : https://bit.ly/4iy4063
♫ Listen in iTunes: https://bit.ly/4cSvgv0
Music Credits:
* * * * * *
Lyrics: Ammu Maria Alex
Music : Sai Goutham
https://instagram.com/s.g_13_?igshid=...
Vocals : Libin Scaria
https://instagram.com/libin_zakharia?...
Guitar : Bharat Sajikumar
https://instagram.com/bharat_sajikuma...
Violin : Pious K James
https://instagram.com/piouskjames?igs...
Flute : Sai Goutham
Keyboard Programming, Mixing & Mastering : Vinvey Vargheese
https://instagram.com/vinvyvarghese?i...
(MMX Studio Changanachery)
Video Credits:
* * * * * *
Direction : Ammu Maria Alex
Cast : Abhijith M Sivan
/ abhijith.sivan.35
Ammu Maria AAlex
Dop : Gokul Nandakumar
https://instagram.com/gokul.nandakuma...
Editing & DI : Jose Arukalil
https://instagram.com/josearukalil?ig...
( AJ FX LAB Thodupuzha)
Production Design : Sandra Sebastian
https://instagram.com/san_rockfores_?...
Associate Director : Abdul Shukoor
https://instagram.com/mr._s_k_r_1205_...
Stills : Renjith Kovilakam
https://instagram.com/renjith_kovilak...
Creative Support :
Amal Sony
https://instagram.com/sony_amal?igshi...
Saneesh S Nair
https://instagram.com/_kannan_nair?ig...
Rooth P John
Publicity Design : Abhijith TS
https://instagram.com/abhijith_sanil?...
Poster Credits :
* * * * *
Anitta Joshy
Anusha
Razeen Nilgiris
Niko Sebastian
Abin P D
Sreehari S
Crew Members:
* * * * * *
Ponnu Magi Alex
Tom Sebastian
Sandra Sebastian
Naveen Thomas
Alwyn Sony Joseph
* * * * * * * * * * * * * * * * * * *
💕 Ennittum 💕 Song Lyrics :
* * * * * * * * * * * * * * * * * * *
ആകാശമറിയാതെ
ഒരു തുള്ളിയിരു കണ്ണിൽ
ഉമ്മ വെച്ചേ...
ഉള്ളം നനുനനുത്തേ...
നെഞ്ചമോ പുഞ്ചിരിച്ചേ.... (2)
കഥകളിൽ..
കളിപറയുമരുവിയുണ്ട്..
കവിതയിൽ...
മനമലിയെ വരികളുണ്ട്...
നിലവ് പോൽ
ഒളി വിതറും നോട്ടമുണ്ട്...
ചൊടികളിൽ
ശ്രുതി വിടരെ താളമുണ്ട്.....
വിരൽകളോ വിജന വഴി തേടി
നിഴൽകളോ നിനവുകളെ നോക്കി
ഇലക്കൂട്ടിൽ..
നിറപ്പൂവിൽ..
തുന്നിയൊളിപ്പിച്ചൊരായിരം
സ്വകാര്യമില്ലേ!
എന്നിട്ടുമെന്നിട്ടും
നീയും... ഞാനും..--
നമ്മളായൊഴുകിയോ?
കവിൾകളിൽ..
ശലഭമൊരു മറുകിലുണ്ട്..
ചിറകുകൾ ചിരി വിരിയെ പൊതിയതുണ്ട്.....
കുളിരുപോൽ ജലകണികനീർച്ചലുണ്ട്
തിരയിടും മധുരതരമോഹമുണ്ട്...
പകൽകളോ...
മറവികളിലോടി..
ഇരവതോ വഴി തിരിയെപ്പോയി...
ഇതൾച്ചാർത്തിൽ
മഴക്കടവിൽ...
ചേർത്തു നാം സൂക്ഷിച്ചൊരായിരം കിനാക്കളില്ലേ?
എന്നിട്ടും എന്നിട്ടും
നീയും.. ഞാനും...
നമ്മളായൊഴുകിയോ?
Special Thanks :
Kailas Menon (Music Director), Jyotsna Radhakrishanan, Anil Raveendran, Ms Jiby Jose, Fr. George Kuzhippillil, Siby Thomas,Linta Elizabeth Jomy, Anto Vincent, Jaidon Sebastian, Deepu Shaju, Blesson,Bestin,Abhiram, Gokul Prasad, Linu, Aswin T S, Kiran Shaji, Mathew K S, Ms Anney George, Ms Reena James, Dr. Sunny Sebastian, Mithun Mohan, Merbith John, Benjamin P John, Mr James Jacob, James K J (Morning Star Motors), Anoop Pillai, Christeena Augustine, Sarang Ram, Joseph Mini Thomas, Linta Raju, Jomol Joby & Family,Prem Sebastian, Antony & Family, Susan & Family),Berchmites, Newmanians, LIbin Scaria Fans

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: