Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

തല്പം | സുഭാഷ് ചന്ദ്രൻ | ഗദ്യമാലിക | ബി.എ./ ബി.എസ് സി. ഉപപാഠപുസ്തകം

Автор: മലയാളവിഭാഗം

Загружено: 2021-06-03

Просмотров: 9688

Описание:

കേരള സർവ്വകലാശാല ബി. എ./ ബി. എസ് സി. മലയാളം ഉപപാഠപുസ്തകത്തിൽ (ഗദ്യമാലിക) പഠിയ്ക്കാനുള്ള സുഭാഷ് ചന്ദ്രൻ എഴുതിയ തല്പം എന്ന കഥ വായിച്ചത് ആഷിന എസ്. (രണ്ടാം സെമസ്റ്റർ, ബി.എ. മലയാളം)

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമൽസരത്തിലൂടെ ചെറുകഥാരംഗത്തു പ്രവേശം ചെയ്തു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും പ്രവർത്തിക്കുന്നു. ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരു ആമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു[1]. ഈ നോവലിനു തന്നെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചു. മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം മനുഷ്യന് ഒരു ആമുഖം എന്ന നോവലിനു ലഭിച്ചു[2] .നൂറു വർഷത്തെ കഥാഗതിയും നൂറിലേറെ കഥാപാത്രങ്ങളുടെ ജീവിതസന്ദർഭങ്ങളുമായി പ്രത്യക്ഷപ്പെട്ട നോവലാവട്ടെ ഏത് ക്ലാസ്സിക് കൃതിയോടും മൽസരിക്കാൻ കെൽപ്പുള്ളവയാണ്. എല്ലാ കഥകളും മനുഷ്യന്റെ ക്ഷണികതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിത്തറയില്ലാത്ത മനുഷ്യജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈഡിപ്പസിന്റെ അമ്മയും അമേരിക്കയും. ഹേയ് മനുഷ്യാ പരമാണുവിനേക്കാൾ ചെറുതാണ് നീ എന്ന അറിവാണ് ഓരോ സുഭാഷ് ചന്ദ്രൻ കൃതികളും നമ്മോട് പറയുന്നത്.
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി പുരസ്കാരം 2011 - നോവൽ - മനുഷ്യന് ഒരു ആമുഖം[3]
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം 2014 - നോവൽ - മനുഷ്യന് ഒരു ആമുഖം [4]
മനുഷ്യന് ഒരു ആമുഖം എന്ന നോവലിനു വയലാർ പുരസ്കാരം - 2015[5]
മറ്റു പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് - ചെറുകഥ - ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം
അങ്കണം-ഇ.പി. സുഷമ അവാർഡ്(1995)-'മരിച്ചവരുടെ ചെറിയ ഒപ്പീസ്' എന്ന കഥക്ക്.
എസ്.ബി.ടി അവാർഡ്
വി.പി. ശിവകുമാർ കേളി അവാർഡ്
ഓടക്കുഴൽ പുരസ്കാരം - 2011 - മനുഷ്യന് ഒരു ആമുഖം(നോവൽ) [3]
ദ വീക്ക് വാരിക വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച ഇന്ത്യയിലെ അൻപത് യുവാക്കളിൽ ഒരാളായും ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളിൽ ഒരാളായും തിരഞ്ഞെടുത്തു. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ഇന്ത്യയിലെ വിവിധ ഭാഷകളിൽനിന്നുള്ള യുവകഥാകൃത്തുക്കളെ തിരഞ്ഞെടുത്തപ്പോൾ മലയാളത്തിൽനിന്ന് സ്ഥാനം ലഭിച്ച ഏക കഥാകൃത്തായി. വധക്രമം എന്ന കഥയെ ആധാരമാക്കി പൂന ഫിലിം ഇൻസ്റ്റിറ്റിയൂട്ട് നിർമിച്ച് കെ.എം. കമൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് 2005-ൽ ബ്രസീലിലെ റിയോ ഡി ജനിറോ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. 'ഘടികാരങ്ങൾ നിലക്കുന്ന സമയം' എന്ന ചെറുകഥക്കു 1994-ൽ ‍മാതൃഭൂമി വിഷുപ്പതിപ്പു നടത്തിയ മൽസരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.
ഫൊക്കാന പുരസ്ക്കാരം. സുഭാഷ് ചന്ദ്രൻ കഥകൾക്ക് കോവിലൻ പുരസ്ക്കാരം 2016

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
ഘടികാരങ്ങൾ നിലക്കുന്ന സമയം(ചെറുകഥസമാഹാരം)
പറുദീസാനഷ്ടം(ചെറുകഥസമാഹാരം)
തല്പം(ചെറുകഥസമാഹാരം)
മനുഷ്യന് ഒരു ആമുഖം - നോവൽ
ബ്ലഡി മേരി(നിണ്ട കഥകൾ)
വിഹിതം(ചെറുകഥസമാഹാരം)
മധ്യേയിങ്ങനെ(അനുഭവക്കുറിപ്പുകൾ)
കാണുന്ന നേരത്ത്(അനുഭവക്കുറിപ്പുകൾ)
ദാസ് ക്യാപിറ്റൽ(അനുഭവക്കുറിപ്പുകൾ)
സമുദ്രശില (നോവൽ)
കടപ്പാട് - വിക്കിപീഡിയ

തല്പം | സുഭാഷ് ചന്ദ്രൻ | ഗദ്യമാലിക | ബി.എ./ ബി.എസ് സി. ഉപപാഠപുസ്തകം

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

കൃഷ്ണഗാഥ | കെ.ആർ.മീര | ഗദ്യമാലിക | ബി.എ./ ബി.എസ് സി. ഉപപാഠപുസ്തകം

കൃഷ്ണഗാഥ | കെ.ആർ.മീര | ഗദ്യമാലിക | ബി.എ./ ബി.എസ് സി. ഉപപാഠപുസ്തകം

പടച്ചോന്റെ ചോറു-ഉറൂബ്

പടച്ചോന്റെ ചോറു-ഉറൂബ്

Giertych ostro o Nawrockim, Trumpie i historii z Borowskim | PYTANIE DNIA

Giertych ostro o Nawrockim, Trumpie i historii z Borowskim | PYTANIE DNIA

കഥയുണ്ടാകുന്ന കഥ | സുഭാഷ് ചന്ദ്രന്‍ | എന്റെ വായനയുടെയും എഴുത്തിന്റെയും ജീവിതം  | Subhash Chandran

കഥയുണ്ടാകുന്ന കഥ | സുഭാഷ് ചന്ദ്രന്‍ | എന്റെ വായനയുടെയും എഴുത്തിന്റെയും ജീവിതം | Subhash Chandran

Part # 1 തല്പം ||  സുഭാഷ് ചന്ദ്രൻ.

Part # 1 തല്പം || സുഭാഷ് ചന്ദ്രൻ.

BA Malayalam കാടെവിടെ മക്കളേ? | അയ്യപ്പപ്പണിക്കർ | കവിതാപഠനം | Kadevide Makkale | Ayyappappanikker

BA Malayalam കാടെവിടെ മക്കളേ? | അയ്യപ്പപ്പണിക്കർ | കവിതാപഠനം | Kadevide Makkale | Ayyappappanikker

പെണ്ബുദ്ധി എന്ന കഥ

പെണ്ബുദ്ധി എന്ന കഥ

എന്നോട് നന്ദി പറയാൻ വീട്ടിലേക്ക് വന്ന യു.എ ഖാദർ | Subhash Chandran

എന്നോട് നന്ദി പറയാൻ വീട്ടിലേക്ക് വന്ന യു.എ ഖാദർ | Subhash Chandran

ജീവിതമെന്ന അത്ഭുതം - 2  /JEEVITHAM ENNA ATHBHUTHAM ഡോ.വി.പി.ഗംഗാധരൻ /കെ.എസ് .അനിയൻ/നജീബ് വെഞ്ഞാറമൂട്

ജീവിതമെന്ന അത്ഭുതം - 2 /JEEVITHAM ENNA ATHBHUTHAM ഡോ.വി.പി.ഗംഗാധരൻ /കെ.എസ് .അനിയൻ/നജീബ് വെഞ്ഞാറമൂട്

ഇങ്ങനെ പഠിച്ചാൽ മറക്കില്ല how to study effectively for exams by nipin niravath

ഇങ്ങനെ പഠിച്ചാൽ മറക്കില്ല how to study effectively for exams by nipin niravath

DUSTER the big car

DUSTER the big car

Про болезнь Рамзана, аварию Адама Кадырова и агентов в Европе🎙️ Честное слово с Тумсо Абдурахмановым

Про болезнь Рамзана, аварию Адама Кадырова и агентов в Европе🎙️ Честное слово с Тумсо Абдурахмановым

പെൺബുദ്ധി | കെ. സരസ്വതിയമ്മ | ഗദ്യമാലിക | ബി.എ./ ബി.എസ് സി. ഉപപാഠപുസ്തകം

പെൺബുദ്ധി | കെ. സരസ്വതിയമ്മ | ഗദ്യമാലിക | ബി.എ./ ബി.എസ് സി. ഉപപാഠപുസ്തകം

വേനലിൽ, ഒരു പുഴ  ||  റോസ് മേരി

വേനലിൽ, ഒരു പുഴ || റോസ് മേരി

KADALTHEERATHU | O. V. VIJAYAN : കടൽത്തീരത്ത് | ഓ. വി. വിജയൻ

KADALTHEERATHU | O. V. VIJAYAN : കടൽത്തീരത്ത് | ഓ. വി. വിജയൻ

KADHALOKAM | Vesyalayathil | വേശ്യാലയത്തിൽ | Malayalam Story | P. Kesavadev | പി. കേശവദേവ്

KADHALOKAM | Vesyalayathil | വേശ്യാലയത്തിൽ | Malayalam Story | P. Kesavadev | പി. കേശവദേവ്

ТИМОШЕНКО АРЕСТОВАНА: Аудиозаписи Взяток, Депутат-Предатель И Ночной Обыск | Что Произошло?

ТИМОШЕНКО АРЕСТОВАНА: Аудиозаписи Взяток, Депутат-Предатель И Ночной Обыск | Что Произошло?

padakkam - m t vasudevan nair - cherukadha malayalam - പടക്കം - എം ടി - ചെറുകഥ

padakkam - m t vasudevan nair - cherukadha malayalam - പടക്കം - എം ടി - ചെറുകഥ

Part -1  ക്ലിനിക്കലി എക്സ്പയേഡ്  | സി.എസ്. ചന്ദ്രിക | Clinically expired | C S Chandrika

Part -1 ക്ലിനിക്കലി എക്സ്പയേഡ് | സി.എസ്. ചന്ദ്രിക | Clinically expired | C S Chandrika

Sarajoseph #muditheyyamurayunnu #story # with books @retirementlife5171

Sarajoseph #muditheyyamurayunnu #story # with books @retirementlife5171

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com