ഇറാൻ ട്രംപിനെ അടിച്ചിരിക്കും, അമേരിക്കയുടെ കളി നടക്കില്ല, ?
Автор: LIVE NEWS
Загружено: 2026-01-27
Просмотров: 2243
അമേരിക്കയുടെ യുദ്ധ-വിമാനവാഹിനി കപ്പൽ യു.എസ്എസ് എബ്രഹാം ലിങ്കൺ ഇറാൻ ലക്ഷ്യമാക്കി നീങ്ങവെ, ഇറാന് പിന്തുണയുമായി ഹിസ്ബുല്ലയും ഹൂതികളും രംഗത്തെത്തി. തെഹ്‌റാന് നേരെയുള്ള ഏതൊരു ആക്രമണവും തീവ്രവാദികൾക്കെതിരായ ആക്രമണത്തിന് തുടക്കമിടുന്നതായിരിക്കുമെന്ന് ഹിസ്ബുല്ല തലവൻ നഈം ഖാസിം പറഞ്ഞു. ഇറാനെതിരെ പുതിയ യുദ്ധമുണ്ടായാൽ അത് മേഖലയെ ജ്വലിപ്പിക്കുമെന്നും ഹിസ്ബുല്ല തലവൻ മുന്നറിയിപ്പ് നൽകി. ഇറാനെ ആക്രമിച്ചാൽ സമ്പൂർണ്ണ യുദ്ധം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാഖ് പാരാമിലിട്ടറി ഗ്രൂപ്പായ കതൈബ് ഹിസ്ബുല്ലയും വ്യക്തമാക്കി. സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ തെഹ്‌റാനെ സൈനികമായി പിന്തുണക്കും. ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരായ യുദ്ധം ഒരു അനായാസ സംഗതിയായിരിക്കില്ലെന്ന് ഞങ്ങൾ ശത്രുക്കൾക്ക് ഉറപ്പ് നൽകുന്നു -ഗ്രൂപ്പിന്റെ തലവൻ അബു ഹുസൈൻ അൽ ഹമീദാവി പ്രസ്താവനയിൽ പറഞ്ഞു. അംഗങ്ങളോട് യുദ്ധത്തിന് തയാറെടുക്കാനും ഹമീദാവി ആഹ്വാനം ചെയ്തു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: