തടിയൻ ചേരയും,തടിയൻ മൂർഖൻ പാമ്പും വീട്ടിൽ,പേടിച്ച് വീട്ടമ്മയും മകളും | Vava Suresh | Snakemaster 1131
Автор: Kaumudy
Загружено: 2025-11-01
Просмотров: 83716
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര .വീടിന് പുറകിൽ വേസ്റ്റിടാൻ പോയ വീട്ടമ്മ കണ്ടത് ഒരു വലിയ പാമ്പിനെ ,അത് സ്പീഡിൽ ഉപയോഗശൂന്യമായ പഴയ ബാത്ത്റൂമിനകത്ത് കയറി ,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു വിളിച്ചപ്പോൾ തന്നെ വാതിൽ അടച്ചിടാൻ വാവാ വീട്ടമ്മയോട് പറഞ്ഞു .സ്ഥലത്ത് എത്തിയ വാവാ സുരേഷ് വാതിൽ തുറന്നതും പാമ്പിന്റെ കുറച്ച് ഭാഗം കണ്ടു അത് ചേരയായിരുന്നു ഒരു തടിയൻ ചേര .നിറയെ തേങ്ങ കൂട്ടിയിട്ടിരിക്കുന്നു അത് കുറച്ച് മാറ്റിയതും വാവാ പറഞ്ഞു ഒന്നല്ല രണ്ട് പാമ്പുകളുണ്ട് ഇത് കേട്ടതും വീട്ടമ്മയും മകളും ഞെട്ടി .കാണുക തടിയൻ ചേരയെ വിഴുങ്ങാൻ എത്തിയ തടിയൻ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് .➡️⬆️
Vava Suresh’s first rescue of the day was at a house near Venjaramoodu in Thiruvananthapuram district. The housewife, who went behind the house to dump waste, spotted a big snake. It quickly slithered into an unused old bathroom nearby. She immediately called Vava Suresh, who instructed her to close the door right away.
When Vava arrived and opened the door, he could see part of the snake — it was a large Cobra snake. The room was filled with coconut husks, and as he began to move them aside, Vava realized there wasn’t just one snake, but two! Hearing this, the housewife and her daughter were shocked.
Watch this episode of Snake Master, where Wawa Suresh captures a massive cobra that came to prey on a huge rat snake. 🐍➡️⬆️
For collaboration opportunities and integration partnerships, please call us / Whatsapp at 9946108675, 95672 33370 , 98472 38959 or mail us to [email protected]
----
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
----
Subscribe for More videos :
https://goo.gl/TJ4nCn
----
Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com
----
Whatsapp:
https://whatsapp.com/channel/0029Vaff...
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#vavasuresh #snakemaster #cobrasnakerescue
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: