ജോസപ്പ്, കൃഷി, വിത്തും കൈക്കോട്ടും Part-2,Full Notes,Class 8 Malayalam
Автор: Learn Malayalam with Love
Загружено: 2026-01-14
Просмотров: 153
ജോസപ്പ്,കൃഷി, വിത്തും കൈക്കോടും, Part-2 Full Notes,Class 8 Malayalam
കഴിഞ്ഞ ക്ലാസ്സിൽ പഠിച്ച കൃഷി വിത്തും കൈക്കോട്ടും ജോസപ്പ് എന്നീ മൂന്നു പാഠഭാഗങ്ങളിലെ പഠനപ്രവർത്തനങ്ങളാണ് ഈവീഡിയോയിൽഉൾപ്പെടുത്തിയിരിക്കുന്നത്.
#class8malayalam#standard8malayalam #learnmalayalamwithlove#malayalamonlineclass
#learnmalayalam
*കൃഷി' (കവിത):കൈവെള്ളയിൽ മുളയ്ക്കുന്ന കെട്ടിടങ്ങൾ: സെബാസ്റ്റ്യന്റെ കവിത - ഒരാസ്വാദനം.
*ജോസഫ്' (കഥ):വിത്തുകൾ ബാക്കിവെച്ച് ജോസഫ്: എസ്.വി. വേണുഗോപൻ നായരുടെ കഥയിലെ കഥാപാത്ര നിരൂപണം.
*വിത്തും കൈക്കോട്ടും':വിഷുപ്പക്ഷിയുടെ പാട്ടും കൊരപ്പന്റെ കൃഷിയും: ഒരു വിശകലനം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: