അവകാശികളില്ല; രാജ്യത്തെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 67,004 കോടി രൂപ I SBI
Автор: Marunadan TV
Загружено: 2025-12-02
Просмотров: 1046
രാജ്യത്തെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,004 കോടി രൂപ. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയച്ചതാണ് ഇക്കാര്യം. ഈ അവകാശികളില്ലാത്ത തുകയുടെ ഭൂരിഭാഗവും പൊതുമേഖലാ ബാങ്കുകളിലാണ്.
#SBI #keralanews #malayalamlatestnews #me003 #mm005
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: